Orikal Nee Paranju

Song : Orikal Nee Paranju
Movie : Positive
Year : 2008
Singer(s) : G Venugopal, Manjari
Music : Alex Paul
Lyricist(s) : Vayalar Sarathchandravarma

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു (2)
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയിന്‍‍ കൊലുസ്സിന്‍ ചിരിയാണെന്നു (2)
ഒരിക്കല്‍ നീ പറഞ്ഞു…
ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്നു… ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനൊ കടവത്തു തനിച്ചാണെന്നു ..
ഞാനും കടവത്തു തനിച്ചാണെന്നു[2]
ഒരിക്കല്‍ നീ പറഞ്ഞു…പതുക്കെ നീ പറഞ്ഞു…

പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ….
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു
അരികത്തു ഞാന്‍ അറിഞ്ഞു
നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു (2)
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു …

Song : Orikal Nee Paranju
Movie : Positive
Year : 2008
Singer(s) : G Venugopal, Manjari
Music : Alex Paul
Lyricist(s) : Vayalar Sarathchandravarma

Orikkal nee paranju pathuke nee paranju
Pranayam ozhukum puzhayanennu Pranayam ozhukum

puzhayanennu
Ozhukkil nee arinju thanuppil nee arinju
Puzhayen kolusin chiriyanennu Puzhayen kolusin

chiriyanennu (orikkal nee paranju.. )

chilappol njan kothikkum olichu njan kothikkum
neeyen arayanna kiliyanennu
aa aa aaa…
kaliyaadi nee nadakkum palakuri nee marakkum
njano kadavathu thanichanennu njano kadavathu

thanichanennu (orikkal nee paranju.. )

Pinangum nee paranjo kinungum nee mozhinjo
melle inangano manasundennu

Lyrics – Ml
Lyrics – En