Onnum Mindathe – Preview

Onnum Mindathe – Preview

Onnum Mindathe is a family drama in which Jayaram, Manoj K Jayan and Meera Jasmine Plays the lead role.
Sachi ( Jayaram) is an agriculture officer in the village called Ayampaadam. He leads a peaceful and happy life with his wife (Meera Jasmine) and daughter. They cultivate vegetables in their backyard. Their life is a very good example for the village. One of his best friends Jose, ( Manoj K Jayan) comes from Dubai ends Sachi’s peaceful family life. The movie is a mixture of comedy and sentiments.
ജയറാമും മീരാജാസ്മിനും ഒന്നിക്കുന്ന സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒന്നും മിണ്ടാതെ. ഗവിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ പറഞ്ഞ ഓര്‍ഡിനറിയെന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സുഗീത്.

നേരത്തേ കാവ്യ മാധവനെയായിരുന്നു നായിക വേഷത്തിലേയ്ക്ക് തീരുമാനിച്ചിരുന്നത്. പിന്നീട് ഈ വേഷം മീരയ്ക്ക് ലഭിയ്ക്കുകയായിരുന്നു. അതുപോലെതന്നെ ബിജു മേനോന് വച്ച വേഷമാണ് ജയറാമിന് ലഭിച്ചത്.



  


		
		

Review – En
Review – Ml
Cast & Crew
Trailers
Stills