Olichirikkan Valli

Song : Olichirikkan Valli
Movie : Aranyakam
Year : 1988
Singer(s) : KS Chithra
Music : Raghunath Seth
Lyricist(s) : ONV Kurup

മ്മ്ഹ്ഹ്ഹ്‌…
ഒളിച്ചിരിക്കാന്‍…
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
മ്മ്ഹ്ഹ്ഹ്‌…..മ്മ്ഹ്ഹ്ഹ്‌…..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ

കൂഹൂ….. കൂഹൂ….. കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം കുറുമ്പു കാട്ടി.
കുറുമ്പു കാട്ടി പറന്നുവോ നീ നിന്നൊടു കൂട്ടില്ലാ
ഓലഞ്ഞാലീ പോരൂ.
ഓലഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

എന്റെ മലര്‍ത്തോഴികളേ
എന്റെ മലര്‍ത്തോഴികലേ മുല്ലേ മൂക്കൂറ്റീ
എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളി കേല്‍ക്കാത്തൂ
തൊട്ടവാടീ നിന്നെ.
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ…

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

olichirickaan…
olichirickaan vallickudilonnorucki vachille
mhhh… kalichirickaan katha parayaan kilimakal vannille

olichirickaan vallickudilonnorucki vachille
kalichirickaan katha parayaan kilimakal vannille

iniyum kilimakal vannille
koohoo… koohoo…
koohoo koohoo njaanum paadaam kuyile koode varaam
koohoo koohoo njaanum paadaam kuyile koode varaam
kurumbu kaatti
kurumbu kaatti parannuvo nee ninnodu koottillaa
olanjaali poroo…
olanjaali poroo ninackoroonjaalittu tharaam
ololam njaalippoovan then kudichu varaam

olichirickaan vallickudilonnorucki vachille
kalichirickaan katha parayaan kilimakal vannille

ente malarthozhikale
ente malarthozhikale mulle mookkuttee
enthe njaan katha parayumbol mooli kelckaathoo
thottavaadee ninne…..
thottaavadee ninne enickenthishtamaanenno
thaalolam nin kavilil njaanonnu thottotte……..

olichirickaan vallickudilonnorucki vachille
kalichirickaan katha parayaan kilimakal vannille

Lyrics – Ml
Lyrics – En