Odalenna Vilakkinal

Song : Odalenna Vilakkinal
Movie : Sthithi
Year : 2003
Singer : Sujatha
Music : Unni Menon
Lyricist : Prabha Varma

ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു
ഓർമ്മയിൽ തെളിനാളമായതു കാത്തുവെച്ചു ഞാൻ
ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു
ഓർമ്മയിൽ തെളിനാളമായതു കാത്തുവെച്ചു ഞാൻ

ഏകതാരയിലാ മനസ്സിൻ സുസ്വരം കേട്ടു..
പ്രാണനിൽ സംഗീതമായതു ചേർത്തുവെച്ചു ഞാൻ
ഏകതാരയിലാ മനസ്സിൻ സുസ്വരം കേട്ടു..
പ്രാണനിൽ സംഗീതമായതു ചേർത്തുവെച്ചു ഞാൻ..
ചേർത്തുവെച്ചു ഞാൻ…
ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു

വേദനിക്കെ സാന്ത്വനം നിൻ സ്നേഹമായ് വന്നു
ജീവനിൽ പൊൻപീലി പോലതു കാത്തുവെച്ചു ഞാൻ
വേദനിക്കെ സാന്ത്വനം നിൻ സ്നേഹമായ് വന്നു
ജീവനിൽ പൊൻപീലി പോലതു കാത്തുവെച്ചു ഞാൻ..
കാത്തുവെച്ചു ഞാൻ…

നീയറിഞ്ഞീലീ മനസ്സിൻ മോഹമെന്നാലും…
എന്നുമെന്നും കാത്തിരിക്കും നീ മറന്നാലും..
നീയറിഞ്ഞീലീ മനസ്സിൻ മോഹമെന്നാലും..
എന്നുമെന്നും കാത്തിരിക്കും നീ മറന്നാലും..
നീ മറന്നാലും…

ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു
ഓർമ്മയിൽ തെളിനാളമായതു കാത്തുവെച്ചു ഞാൻ…

Song : Odalenna Vilakkinal
Movie : Sthithi
Year : 2003
Singer : Sujatha
Music : Unni Menon
Lyricist : Prabha Varma

Odalenna vilakkilaa mukhamaadyamaay kandu
Ormmayil thelinaalamaayathu kaathu vechu njaan..
Odalenna vilakkilaa mukhamaadyamaay kandu
Ormmayil thelinaalamaayathu kaathu vechu njaan..

Ekathaarayilaa manassin suswaram kettu
Praananil samgeethamaayathu cherthu vechu njaan
Ekathaarayilaa manassin suswaram kettu
Praananil samgeethamaayathu cherthu vechu njaan …
Cherthu vechu njaan

Odalenna vilakkilaa mukhamaadyamaay kandu
Ormmayil thelinaalamaayathu kaathu vechu njaan..

Vedanikke saanthwanam nin snehamaay vannu
jeevanil ponpeeli polathu kaathu vechu njaan
Vedanikke saanthwanam nin snehamaay vannu
jeevanil ponpeeli polathu kaathu vechu njaan…
kaathu vechu njaan…

Odalenna vilakkilaa mukhamaadyamaay kandu
Ormmayil thelinaalamaayathu kaathu vechu njaan..

Neeyarinjeelee manassin mohamennaalum
ennumennum kaathirikkum nee marannaalum..
Neeyarinjeelee manassin mohamennaalum
ennumennum kaathirikkum nee marannaalum..
nee marannaalum..

Odalenna vilakkilaa mukhamaadyamaay kandu
Ormmayil thelinaalamaayathu kaathu vechu njaan..

Lyrics – Ml
Lyrics – En