Nellikka malayalam movie

Nellikka malayalam movie

Film editor bijith bala is all set to turn an independent director with the movie titled as ‘Nellikka’. Asif Ali and bollywood actor Atul Kulkkarni will be in lead role. The movie will be scripted by P R Arun. Abdul Rauf produces the movie in the banner of A R Productions.

ഫിലിം എഡിറ്ററായ ബിജിത്ത് ബാല സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്‌ നെല്ലിക്ക. ആസിഫ് അലിയും ഹിന്ദി നടന്‍ അതുല്‍ കുല്‍ക്കര്‍ണിയും മുഖ്യ വേഷം ചെയ്യുന്നു. കഥ പി. ആര്‍. അരുണിന്റേതാണ്‌. എ. ആര്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ റൌഫ് ചിത്രം നിര്‍മ്മിക്കുന്നു.


Review - En
Review - Ml
Cast & Crew