Neelakkuyile cholloo

Song : Neelakkuyile cholloo
Movie : Adwaitham
Year : 1992
Singer(s) : Sreekumar M G, Sujatha
Music : MG Radhakrishnan
Lyricist(s) : Kaithapram

നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ
തങ്കത്തേരില്‍ വന്നെന്‍ മാറില്‍പ്പടരാനിന്നെന്‍
പുന്നാരത്തേന്‍ കുടം വരുമോ..
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍
എത്തുമെന്നോ കള്ളനെന്നുമെന്നോ..

കതിവന്നൂര്‍ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണിനേ കണ്ടോ
കണിമഞ്ഞള്‍ക്കുറിയോടെ ഇളമഞ്ഞിന്‍ കുളിരോടെ
അവനെന്നെത്തേടാറുണ്ടോ..
ആ പൂങ്കവിള്‍ വാടാറുണ്ടോ
ആരോമലീ ആതിരാരാത്രിയില്‍ അരികെ വരുമോ..

അയലത്തെക്കൂട്ടാളര്‍ കളിയാകിച്ചൊല്ലുമ്പോള്‍
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേള്‍ വിരലോടിച്ചവളെന്റെ
കാരിയം ചൊല്ലാറുണ്ടോ..
ആ പൂമിഴി നിറയാറുണ്ടോ
അവളമ്പിളിപ്പാല്‍ക്കൂടം തൂവെയെന്നരികെവരുമോ..

Neelakkuyile cholloo maarikkuyile cholloo
Neeyente maarane kando
Thanka theril vannen maaril padaraan
Innen punnaara theinkudam varumo
Muthi chuvappikkaan koritharippikkan
Ethumenno kallan ethumenno
Muthi chuvappikkaan koritharippikkan
Ethumenno kallan ethumenno (neela)

Kathivannur puzhayoram kathiraadum
Paadathu poomaala pennine kando
Kanimanjil kuriyode ilamanjin
Kulirode avanenne thedaarundo
Aa poonkavil vaadaarundo
Aaromalee aathira raathriyil arike varumo (neela)

Ayalathe koottaalar kaliyaaki chollumbol
Naanam thulumbaarundo
Kavilathe marukinmel viralodichavalente
Kaariyam chollaarundo
Aa poomizhi nirayaarundo
Avalambili paal kudam thooviyennarike varumo (neela

Lyrics – Ml
Lyrics – En