Neelakkannulla Maane

Song : Neelakkannulla Maane
Movie : Kochavva Paulo Ayyappa Coelho
Year : 2016
Singer : Shweta Mohan, Vijay Yesudas
Music : Shaan Rahman
Lyricist : Vayalar Sarathchandra Varma

ഉം.. നീലക്കണ്ണുള്ള മാനേ..
നീയെനിക്കുള്ളതാണേ…
നീലക്കണ്ണുള്ള മാനേ…
നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..
ഇനിയുള്ള യാത്രയിൽ ..

നീലക്കണ്ണുള്ള മാനേ…
നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..
ഇനിയുള്ള യാത്രയിൽ ..

നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ
ഒന്നാണ് നമ്മളെന്നുമേ ..ഹോ ..
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല
നാമെന്ന ചിന്ത മാത്രമേ ..ഹോ …

ഉം.. നീലക്കണ്ണുള്ള മാനേ..
നീയെനിക്കുള്ളതാണേ…
നീലക്കണ്ണുള്ള മാനേ…
നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..
ഇനിയുള്ള യാത്രയിൽ ..

ഇണക്കങ്ങൾ പിണക്കങ്ങൾ
കൊളുത്തീലെ കെടുത്തീലെ
ഈ കഥ ജീവിതമായ് മാറുകില്ലേ …
ഇണക്കങ്ങൾ പിണക്കങ്ങൾ
കൊളുത്തീലെ കെടുത്തീലെ
ഈ കഥ ജീവിതമായ് മാറുകില്ലേ …

പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും
ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരിനിറച്ചു..
നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു…

ഉം.. നീലക്കണ്ണുള്ള മാനേ..
നീയെനിക്കുള്ളതാണേ…
നീലക്കണ്ണുള്ള മാനേ…
നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..
ഇനിയുള്ള യാത്രയിൽ ..

നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ
ഒന്നാണ് നമ്മളെന്നുമേ ..ഹോ ..
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല
നാമെന്ന ചിന്തമാത്രമേ ..ഹോ …

ഉം.. നീലക്കണ്ണുള്ള മാനേ..
നീയെനിക്കുള്ളതാണേ…
നീലക്കണ്ണുള്ള മാനേ…
നിനക്കിണക്കിളി ഞാനേ..
എനിക്കിണക്കിളി നീയേ ..
ഇനിയുള്ള യാത്രയിൽ ..

Song : Neelakkannulla Maane
Movie : Kochavva Paulo Ayyappa Coelho
Year : 2016
Singer : Shweta Mohan, Vijay Yesudas
Music : Shaan Rahman
Lyricist : Vayalar Sarathchandra Varma

Um.. neelakkannulla maane…
neeyenikullathaane…
Neelakkannulla maane..
ninakkinakkili njaane
Enikkinakkili neeyee..
Iniyulla yahtrayil..

Naamiru karakale koottunna paalamalle
Onnanu nammalennume..ho..
Nammudeyidayilo veronnumillayilla
Naamenna chintha mathrame..ho..

Um.. neelakkannulla maane…
neeyenikullathaane…
Neelakkannulla maane..
ninakkinakkili njaane
Enikkinakkili neeyee..
Iniyulla yahtrayil..

Inakkangal pinakkangal
kolutthile kedutthile
Ee kadha jeevithamay maarukille
Inakkangal pinakkangal
kolutthile kedutthile
Ee kadha jeevithamay maarukille

Pottychirichum idadkkide vasipidichum
Ishttamenna vakkine ullilonnu korinirachu
Naamennum swanthamenna paattu rajichu

Um.. neelakkannulla maane…
neeyenikullathaane…
Neelakkannulla maane..
ninakkinakkili njaane
Enikkinakkili neeyee..
Iniyulla yahtrayil..

Naamiru karakale koottunna paalamalle
Onnanu nammalennume..ho..
Nammude yidayilo veronnumillayilla
Naamenna chintha maathrame..ho..

Um.. neelakkannulla maane…
neeyenikullathaane…
Neelakkannulla maane..
ninakkinakkili njaane
Enikkinakkili neeyee..
Iniyulla yahtrayil..

Lyrics – Ml
Lyrics – En