Neelakkanna Ninne Kandu

Song : Neelakkanna Ninne Kandu
Movie : Vendor Daniel
Year : 1994
Singer : K. S. Chithra
Music : S. P. Venkatesh
Lyricist : Kaithapram Damodaran Namboothiri

നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലില്‍ നാദം കേള്‍ക്കേ സ്നേഹക്കടലായി ഞാന്‍

പലകോടി ജന്മമായി നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി

ആ…ആ …ആ

വാലിട്ടെഴുതി കൊണ്ടു സിന്ദൂരപൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാന്‍ നിന്നു ഓ….
വാലിട്ടെഴുതി കൊണ്ടു സിന്ദൂരപൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാന്‍ നിന്നു
നിന്നാത്മ ഗാന ധാരയാടിയെന്നില്‍ അനുരാഗം
മധുരമായി ധന്യയായി ഞാന്‍
ധന്യയായി ഞാന്‍ ധന്യയായി ഞാന്‍

നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലില്‍ നാദം കേള്‍ക്കേ സ്നേഹക്കടലായി ഞാന്‍

പൊന്നര പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദ താളം തേടി ഞാന്‍

യമുനാ നദീതടങ്ങള്‍ പൂത്തുലഞ്ഞു വനമായി
എന്റെ ജന്മം സുമംഗലമായി
എന്റെ ജന്മം സുമംഗലമായി

നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലില്‍ നാദം കേള്‍ക്കേ സ്നേഹക്കടലായി ഞാന്‍
പലകോടി ജന്മമായി നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി
ഇന്നിതാ ഞാന്‍ ധന്യയായി

Song : Neelakkanna Ninne Kandu
Movie : Vendor Daniel
Year : 1994
Singer : K. S. Chithra
Music : S. P. Venkatesh
Lyricist : Kaithapram Damodaran Namboothiri

Neelakanna ninne kandu guruvaayur nadayil
Oodakkuzhalil naadham kelkke snehakkadalayi njaan

Palakodi jemamaayi ninne thedi alayunnu
Innithaa njan dhanyayaayi

Aaaaaa

Vaalittezhuthy kondu sindoorapottum thottu
Ambaadiyile raadhikayaayi njan ninnu ooo
Vaalittezhuthy kondu sindoorapottum thottu
Ambaadiyile raadhikayaayi njan ninnu
Ninnaathma gaana dhaarayaadiyennil anuraagam
Madhuramaayi dhanyayaayi njan
Dhanyayaai njan dhanyayaayi njan

Neelakanna ninne kandu guruvaayur nadayil
Oodakkuzhalil naadham kelkke snehakkadalayi njaan

Ponnara pattum chutty kaalil chilanka ketty
Vrindhavanathil nin padha thaalam thedi njan

yamunaa nadhithadangal poothulanju vanamayi
Ente janmam sumamgalamaayi
Ente janmam sumamgalamaayi

Neelakanna ninne kandu guruvaayur nadayil
Oodakkuzhalil naadham kelkke snehakkadalayi njaan
Palakodi jemamaayi ninne thedi alayunnu
Innithaa njan dhanyayaayi
Innithaa njan dhanyayaayi

Lyrics – Ml
Lyrics – En