Nadodimannan

Nadodimannan

Movie

Nadodimannan

Directed by

Viji Thambi

Written by

Krishna Poojapura

Studio

Chithram Films

Staring

Dileep, Ananya, Mythili, Archana Kavi

ചിത്രം ഫിലിംസിന്‍റെ ബാനറില്‍ വിജി തമ്പി സംവിധാനം ചെയ്യുന്ന സിനിമയാണ്‌ നാടോടി മന്നന്‍ . കൃഷ്ണന്‍ പൂജപ്പുരയാണ്‌ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌. 
ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടിയും ജാതയില്‍ പങ്കെടുക്കല്‍ ഒരു തൊഴിലായി സ്വീകരിച്ച ആളായിട്ടാണ്‌ ദിലീപ് ഇതില്‍ വെഷമിടുന്നത്. പ്രതീക്ഷിക്കാതെ ഒരു തെരെഞ്ഞെടുപ്പില്‍ ദിലീപ് മത്സരിച്ച്‌ മേയര്‍ ആകുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ്‌ നര്‍മ്മത്തില്‍ ചാലിച്ച് നാടോടി മന്നനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാസാഗറാണ്‌ സംഗീതസംവിധാനം.