Meghamani kudayude

Song : Meghamani kudayude
Movie : Rajamma@yahoo
Year : 2015
Singer(s) : Najeem Arshad
Music : Bijibal
Lyricist(s) : Santhosh varma

മേഘമണി കുടയുടെ താഴെ
ഉലകമിത് പണിതവനാരോ
കാണുകിൽ പറയാം അവനു സലാം
ചങ്കീന്നൊരിമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം (2)

ചാണ്‍ വയറു നിറയ്ക്കാൻ വേണ്ടി ചാവാൻ പോണ ചങ്ങായീ…
വാ കീറിയ മൂപ്പരു തന്നെ ഉണ്ണാൻ വകയും തന്നോളും…
ചാണ്‍ വയറു നിറയ്ക്കാൻ വേണ്ടി ചാവാൻ പോണ ചങ്ങായീ…
വാ കീറിയ മൂപ്പരു തന്നെ ഉണ്ണാൻ വകയും തന്നോളും…
ഹാർമോണിയ പെട്ടിയും നീട്ടി ഒരു സിനിമാ പാട്ടും മൂളി
പതിവായി മാളികയിൽ നാം രാപ്പകൽ കൂടുമുഷാറായി…
മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ
ഇങ്ങക്ക് നിമ്മടെ ഇമ്മണി വലിയ സലാം…
മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ
ഇങ്ങക്ക് നിമ്മടെ ഇമ്മണി വലിയ സലാം…

ഈ ഭൂമിയിലെന്തിനുമേതിനും അതിരു കുറിച്ചവനാണല്ലോ
മാളോരുടെ ക്നാവിനു മാത്രം സർവ്വേകല്ലവനിട്ടില്ലാ…
ഈ ഭൂമിയിലെന്തിനുമേതിനും അതിരു കുറിച്ചവനാണല്ലോ
മാളോരുടെ ക്നാവിനു മാത്രം സർവ്വേകല്ലവനിട്ടില്ലാ…
അതുകൊണ്ടെല്ലാർക്കും ഉള്ളിൽ കൊട്ടാരം പണിയാനായി
പണമില്ലാ പാവത്താനും പാതിരനേരം രാജാവായ്‌…
ഏയ്‌… മിഠായിതെരുവിൽ കിട്ടാ മധുരം പോൽ
ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം…
മിഠായിതെരുവിൽ കിട്ടാ മധുരം പോൽ
ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം…

മേഘമണി കുടയുടെ താഴെ
ഉലകമിത് പണിതവനാരോ
കാണുകിൽ പറയാം അവനു സലാം
ചങ്കീന്നൊരിമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം…
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം…

Song : Meghamani kudayude
Movie : rajamma@yahoo
Year : 2015
Singer(s) : Najeem Arshad
Music : Bijibal
Lyricist(s) : Santhosh varma

Meghamani kudayude thaazhe…
Ulakamithu panithavanaaro….
Kaanukil parayaamavanu salam….
Chankeennorimmini valiya salaam……

Ellaarum chollattangane salaam salaam…..
Chollu chollu immini immini valiya salam…..

Meghamani kudayude thaazhe……
Ulakamithu panithavanaaro……
Kaanukil parayaamavanu salam….
Chankeennorimmini valiya salaam…..

Ellaarum chollattangane salaam salaam….
Chollu chollu immini immini valiya salam….

Chaan vayaru nirakkaan vendi
Chaavan ponda changaayi
Vaa keeriya moopparu thanne
Unnan vakayum thannolum

Harmonium pettiyum meetti
Oru cinema paattum mooli
Pathivaayi maalikayil naam
Raa pakal koodumushaaraayi

Mananchira maithanam pol manassake
Ningakkum immini immini valiya salam…

Lyrics – Ml
Lyrics – En