Megham Poothu Thudangi

Song : Megham poothu thudangi
Movie : Thoovanathumbikal
Year : 1987
Singer(s) : K.J. Jesudas
Music : Perumbavoor G. Raveendranath
Lyricist(s) : Sreekumaran Thampi
ആ …ആ …
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം (മേഘം )
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ്‌ പകർത്തി (ആരാരെ )
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ…
അറിയില്ലല്ലോ അറിയില്ലല്ലോ…

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം

എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവിൽ താളമലിഞ്ഞു (എരിവേനൽ )
പുതു മണ്ണിന്‍ സ്വപ്നം പുല്കൊടികളായി ഉയരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും വളർന്നേറും വനമാകും

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം

അലകടൽ തിരവര്ഷം മദം കൊണ്ട് വളര്‍ന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങിവിളങ്ങി (അലകടൽ )
പരിരംബണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മര്‍ത്യ ദാഹം
നിത്യഗാനം മര്‍ത്യ ദാഹം (മേഘം )

Megham poothu thudangi moham peythu thudangi
Nethini kettoo nenchil puthiyoru thaalam
Megham poothu thudangi moham peythu thudangi
Nethini kettoo nenchil puthiyoru thaalam
Aaraare aadyamunarthi aaraarude novu pakarthi (2)
Aaraarude chirakilothungi.. ariyillallo..
Ariyillallo… ariyillallo … (Megham poothu )

Erivenal choodinte kadhayaake marannu
Oru dhanyabindhuvil thaalamalinju…(2)
Puthumannil swapnam pulkkodikalaayunarum
Ava pinne pookkalangalaakum
Valarnnerum vanamaakum
Valarnnerum vanamaakum (Megham poothu )

Alakadal thiravarsham madham kondu valarnnu
Aditthattil pavizhangal vingi vilanju (2)
Parirambhanatthinte rathibhaavamennum
Pakarumee sagaratthin ganam
Nithyaganam marthyadhaaham
Nithyaganam marthyadhaaham

Megham poothu thudangi moham peythu thudangi
Nethini kettoo nenchil puthiyoru thaalam
Aaraare aadyamunarthi aaraarude novu pakarthi (2)
Aaraarude chirakilothungi.. ariyillallo..
Ariyillallo… ariyillallo … (Megham poothu )

Lyrics – Ml
Lyrics – En