Mazha Thulli Thulli

Song : Mazha Thulli Thulli (Remix)
Movie : Style
Year : 2016
Singer(s) : Karthik
Music : Shyam / Jasi Gift
Lyricist(s) : Sathyan Anthikadu

മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചേരും ചേരും ചേരും

മേലെ മാനം ചേല മാറ്റിടുമ്പോള്‍
താഴെ ഭൂമി ദാഹം കൊണ്ടിടുന്നു
നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍
എന്നില്‍ രാഗം മുത്തമിട്ടിടുന്നു
വരൂ…മാരിവില്ലിന്‍ പ്രഭ പോലെ മാനസത്തില്‍ കുളിരേകാന്‍
താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണെ….
പ്രണയ പരാഗം കരളില്‍ വിതറും കവിതേ…. (മഴ)

മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോള്‍
സ്നേഹധാര നെഞ്ചിലൂറിടുന്നു
സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോള്‍
നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു
തരൂ…പ്രേമ മന്ത്രം ലയിച്ചീടും
സ്നേഹ ഗീതം ധനു മാസ
ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ…..
കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ…. (മഴ)

Song : Mazha Thulli Thulli
Movie : Style
Year : 2016
Singer(s) : Karthik
Music : Shyam, Jasi Gift
Lyricist(s) : Sathyan Anthikadu

Mazha thulli thulli nrutham aadi varum vaanil

Varsha meghangal peeli neerthunnu

Prema sangeetham paadunnu ennil ninnil

Moham cherum cherum cherum

Mele maanam chela maatidumbol

Thaazhe bhoomi dhaaham kondidunnu

Ninnil premam vannu poovidumbol

Ennil raagam muthamittidunnu

Varoo….maarivillin prabha pole

Thaamara mizihiyil naanamothukkum penne

Pranaya paraagam karalil vitharum kavithe (mazha)

Mannil varsha bindu veenidumbol

Sneha dhaara nenjilooridunnu

Saagarathil bindu chernnidumbol

Nammil prema bhaavamothidunnu

Tharoo…prema manthram layichidum

Sneha geetham dhanu maasa

Chandrika pole mandahasikkum penne

Kanaka pathanga chirakukal tholkkum azhake (mazha)

Lyrics – Ml
Lyrics – En