Mannar Mathai Speaking 2 – Preview & Teaser

Mannar Mathai Speaking 2 – Preview & Teaser

Movie

Mannar Mathai Speaking

Directed/Written by

Mamas K Chandran

Produced by

SJM Productions

Staring

Innocent, Mukesh, Sai Kumar, Aparna Gopinath, Janardhanan, Vijayaraghavan, Biju Menon

കേരളക്കരയാകെ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത സിദിഖ്-ലാല്‍ ചിത്രമാണ്‌ വമ്പന്‍ വിജയം നേടിയ മാന്നാര്‍ മത്തായി സ്പീക്കിങ്ങ്. മാമാസ്‌ ഈ ചിത്രത്തിന്‍റെ തുടര്‍ഭാഗം ഒരുക്കുന്നു മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2.

മത്തായിച്ചനും, ബാലകൃഷ്ണനും, ഗോപാലകൃഷ്ണനുമെല്ലാം മടങ്ങിയെത്തുന്നു എന്നതാണ്‌ ചിത്രത്തിന്‍റെ പ്രത്യേകതയും. പഴയ കഥാപത്രങ്ങളീല്‍ ഇന്നസെന്‍റ്, മുകേഷ്, സായിക്കുമാര്‍ എന്നിവരോടൊപ്പം ബിജുമേനോന്‍, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍ എന്നിവരും അതെ കഥാപത്രങ്ങളില്‍ തുടര്‍ന്നഭിനയിച്ചിരിക്കുന്നു. നായികയായ് അപര്‍ണ ഗോപിനാഥാണ്‌ അഭിനയിക്കുന്നത്. സിബി തോട്ടുപുറമാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാണം.