Law Point

Law Point

Kunchacko and Namitha together in Law Point. The movie is directed by Lijin Jose. Friday was his last directed movie. Namitha Pramod will be seen playing the role of Maya. Prathap Pothen, Balachandra Menon, Nedumudi Venu,Praveena, Shekar Menon, Tini tom, Joy Mathew, Sreenath Bhasi, Sunil Sukhada are also part of the cast.

Further details regarding the movie will come out soon.

കുഞ്ചാക്കോ ബോബനും നമിത പ്രമോദും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ്‌ ലോ പോയിന്‍റ്റ്. ഫ്രൈഡേ എന്ന ചിത്രത്തിനുശേഷം ലിജിന്‍ ജോസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നമിത മായ എന്ന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌.

പ്രതാപ്‌ പോത്തന്‍, ബാലചന്ദ്രമേനോന്‍, നേടുമുടി വേണു, പ്രവീണ, ശേഖര്‍ മേനോന്‍, ടിനി ടൊം, ജോയ് മാത്യു, ശ്രീനാത് ഭാസി, സുനില്‍ സുഖത എന്നിവരാണ്‌ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിനേക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ദയവായി വീണ്ടും സന്ദര്‍ശിക്കുക.



  
Review – En
Review – Ml
Cast & Crew
Trailers