kunjikkiliye koodevide

Song : kunjikkiliye koodevide
Movie : Indrajalam
Year : 1990
Singer(s) : MG Sreekumar
Music : SP Venkidesh
Lyricist(s) : ONV Kurup

കുഞ്ഞിക്കിളിയേ കൂടെവിടേ..
കുഞ്ഞോമനനിൻ കൂടെവിടെ.. (2)
എന്റെ കൂട്ടിൽ നീ പോരാമോ
എന്നോടൊത്ത് നീ പാടാമോ..
പാടത്തേ പൂനുള്ളാൻ
മാറത്തേ ചൂടേൽക്കാൻ.. (കുഞ്ഞിക്കിളിയേ)

ആനക്കെടുപ്പതും പൊന്നുംകൊണ്ടേ
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമൽനിൻ സ്വപ്‌നങ്ങളിൽ
ആശയോടെ വന്നവൾ ഞാൻ
പാദസരങ്ങണിഞ്ഞകിനാവേ പോരൂനീ… (കുഞ്ഞിക്കിളിയേ)

പാതിവിടർന്നോരീപ്പൂക്കളുമായ്
പാതിരയാരേയോ കാത്തുനിൽക്കേ(2)
ഈ തണലിൻ കൈകളേതോ
നീർക്കിളിയേ താരാട്ടുമ്പോൾ
പാതിയണഞ്ഞകിനാവിനെ
മാറോടു ചേർത്തൂ ഞാൻ.. (കുഞ്ഞിക്കിളിയേ)

Song : kunjikkiliye koodevide
Movie : Indrajalam
Year : 1990
Singer(s) : MG Sreekumar
Music : SP Venkidesh
Lyricist(s) : ONV Kurup

Kunjikkilye koodevide ..
kunjomana nin koodevide
Ente koottil nee poramo..
ennodothu nee paadamo
Paadathe poonullan
maaarathe choodelkkan? (Kunjikkiliye)

Aaanakkeduppathu ponnum konde..
Aaamaada pettiyumetti kondee?.(2)
Aaromal nin swapnangalil
aashayode Vannavan njan
Paadhaswarangalinja kinave porooo neee? (Kunjikkiliye)

Paathi vidarnnoree pookkalumaay?
Paathirayaareyo kaathu nilkke
Eee kadalin kaikaletho
Neerkkiliye thaarattuvaan
Paadiyananja kinavine maarodu cherthoo njaaan?. (Kunjikkiliye)

Lyrics – Ml
Lyrics – En