Kathangal Kinavil

Song : Kathangal Kinavil
Movie : Darvinte Parinamam
Year : 2016
Singer(s) : Haricharan
Music : Sankar Sharma
Lyricist(s) : Harinarayanan B K

കാതങ്ങള്‍ കിനാവില്‍ പറന്നെ..
മൊഹങ്ങല്‍ നിലാവായി പൊഴിഞ്ഞെ..
കാലത്തിന്‍ ചുരങ്ങല്‍ കടന്നെ..
തെനൂറും ദിനങ്ങല്‍ വരുന്നെ..
കുഞ്ഞു കൂട്ടില്‍.. മഞ്ഞു തൂകാന്‍
വാ.. മെഘമേ നീ.. ഓഹ്.. ഓഹ്.. ഓഹ്..
ഓഹ്.. ഓഹ്.. ഓഹ്..

കാതങ്ങള്‍ കിനാവില്‍ പരന്നെ..
മൊഹങ്ങല്‍ നിലാവായി പൊഴിഞ്ഞെ..
കുഞ്ഞു കൂട്ടില്‍.. മഞ്ഞു തൂകാന്‍
വാ.. മെഘമേ നീ.. ഓഹ്.. ഓഹ്.. ഓഹ്..
ഓഹ്.. ഓഹ്.. ഓഹ്..

ഈ.. വാതിലൂറാം ഒന്നുവാ.. നീ മാരിവില്ലെ..
രാവിന്‍ ചേല മാറ്റി..
തൂവിരല്‍ തുമ്പായ് ചായമെഘമോ..
ഉള്ളില്‍ തുള്ളം തുന്നിവെച്ചു നമ്മള്‍..
തമ്മില്‍ തമ്മില്‍.. നെയ്തെടുത്തു ജീവിതം..
മെല്ലെ മെല്ലെ.. ഓഹ്.. ഓഹ്.. ഓഹ്..
ഓഹ്.. ഓഹ്.. ഓഹ്..

ഈ.. കായലാഴം.. കണ്ടു ഞാന്‍ നിന്‍ കണ്ണിനുള്ളില്‍..
ഈറന്‍ കാറ്റിനില്ലിടം ഞാനറിഞ്ഞു നിന്‍ സ്വാസ താളമായി..
ആരൊ പെയ്തൊഴിഞ്ഞു താഴെ..
ഇന്നെന്‍ മുന്നില്‍ തൂവെലിച്ചമായി
വ.. മിന്നി മിന്നി ഓഹ്.. ഓഹ്.. ഓഹ്..

കാതങ്ങള്‍ കിനാവില്‍ പറന്നെ..
മൊഹങ്ങല്‍ നിലാവായി പൊഴിഞ്ഞെ..
കാലത്തിന്‍ ചുരങ്ങല്‍ കടന്നെ..
തെനൂറും ദിനങ്ങല്‍ വരുന്നെ..
കുഞ്ഞു കൂട്ടില്‍.. മഞ്ഞു തൂകാന്‍
വാ.. മെഘമേ നീ.. ഓഹ്.. ഓഹ്.. ഓഹ്..

Song : Kathangal Kinavil
Movie : Darvinte Parinamam
Year : 2016
Singer(s) : Haricharan
Music : Sankar Sharma
Lyricist(s) : Harinarayanan B K

Kathangal Kinavil Paranne..
Mohangal Nilaavaayi Pozhinje..
Kaalathin Churangal Kadanne..
Thenoorum Dinangal Varunne..
Kunji Koottil.. Manju Thookaan
Vaa.. Mekhame Ne.. Oh.. Oh.. Oh..

Kathangal Kinavil Paranne..
Mohangal Nilaavaayi Pozhinje..
Kunji Koottil.. Manju Thookaan
Vaa.. Mekhame Ne.. Oh.. Oh.. Oh..

Ee.. Vaathiloram Onnuvaa.. Nee Maari Ville..
Raavin Chela Maati..
Thooviral Thumbaayi Chaayamekhamo..
Ullil Thullam Thunnivechu Nammal..
Thammil Thammil.. Naitheduthu Keevitham..
Melle Melle.. Oh.. Oh.. Oh..
Ee.. Kaayalazham.. Kandu Njan Nin Kanninullil..
Earan Kaatinillidam Njannarinju Nin Swaasa Thaalamaayi..
Aaro Paithozhinju Thaazhe..
Innen Munnil Thoovelichammayi
Va.. Minni Minni Oh.. Oh.. Oh..

Kathangal Kinavil Paranne..
Mohangal Nilaavaayi Pozhinje..
Kaalathin Churangal Kadanne..
Thenoorum Dinangal Varunne..
Kunji Koottil.. Manju Thookaan
Vaa.. Mekhame Ne.. Oh.. Oh.. Oh..

Lyrics – Ml
Lyrics – En