Kanno Nilakayal

ഗാനം : കണ്ണോ നിലാക്കായല്‍
ചിത്രം : ഒരു യമണ്ടന്‍ പ്രേമകഥ
വര്‍ഷം : 2019
ആലാപനം : നജിം ആര്‍ഷാദ്
സംഗീതം : നാദിര്‍ഷ
ഗാനരചന : ബി.കെ. ഹരിനാരായണന്‍

കണ്ണോ.. നിലാക്കായല്‍ 
കണി കൊന്നപ്പൂ
ചേലാണെന്റെ പെണ്ണാണേ അവള്‍
കാറ്റേ.. ഇളം കാറ്റേ
ഞങ്ങള്‍ നിന്നോളം തമ്മില്‍
തമ്മില്‍ തേടുന്നേ
അകലെ പൊകുമ്പോള്‍
അവളെ കാണുമ്പോള്‍
ചെവിയില്‍ ചൊല്ലേണം
ഞാന്‍ ചേരും ചാരെക്കാറ്റെ..
ഇളം കാറ്റേ…
ഞങ്ങള്‍ ഇന്നോളം തമ്മില്‍
തമ്മില്‍ തേടുന്നേ…

പണ്ടേ ഉള്ളിനുള്ളില്‍ വന്നോളു
കാണാതെ ഞാന്‍ കണ്ട പെണ്ണാണു…
മിന്നാമിന്നികൂട്ടം പോലെന്നില്‍
ഓരൊരോ സ്വപ്നങ്ങള്‍ പെയ്തോളു

പലതാം ഇടങ്ങളില്‍
പലതാം മുഖങ്ങളില്‍
അവളെ തിരഞ്ഞു പോയൊരൊനാളില്‍
വൈകാതെന്‍ കുയിലാളിന്‍ അരികത്തായ്
ചെന്നെതും ഞാന്‍
കണ്ണൊ.. നിലാകായല്‍ 
കണി കൊന്നപ്പൂ
ചേലാണെന്റെ പെണ്ണാണേ അവള്‍
കാറ്റേ.. ഇളം കാറ്റേ
ഞങ്ങള്‍ ഇന്നോളം തമ്മില്‍
തമ്മില്‍ തേടുന്നേ…..

എണ്ണാതെറെ കാര്യം നെഞ്ചാകെ
കണുമ്പൊള്‍ മിണ്ടാനായ് കാത്തു ഞാന്‍
എങ്ങാണോലഞ്ഞാലി നിന്‍ കൂടു
നീ പാടും പാട്ടിന്റെ പെരെന്ത്
പ്രണയ തുലാമഴ
തനിയേ നനഞ്ഞിതാ
വരവായ് പെണ്ണെ നിന്നെ
കൊണ്ടെ പോരാന്‍
ഒന്നെന്നെ കാണാതെ
മഴവില്ലെ മായല്ലെ നീ
കണ്ണോ.. നിലാകായല്‍ 
കണി കൊന്നപ്പൂ
ചേലാണെന്റെ പെണ്ണാണേ അവള്‍
കാറ്റേ.. ഇളം കാറ്റേ
..
ഞങ്ങള്‍ ഇന്നോളം തമ്മില്‍
തമ്മില്‍ തേടുന്നേ..

Song : Kanno Nilakayal
Movie : Oru Yamandan Premakadha
Year : 2019
Singer : Najim Arshad
Music : Nadirsha
Lyricist : BK Harinarayanan

Kanno.. nilakayal
kani konna poo
Chellanente pennane aval
Kaate.. ilam kaate..
Njangal innolam thammil
Thammil thedunne
Akale pokumbol avale kanumbol
Cheviil chollenam
Njan cherum chaare
Kaate.. ilam kaate
Njangal innolam thammil
Thammil thedunne…

Pande ullinullil vannolu
Kaanathe njan kanda pennanu…
Minnaminnikootam polennil
Ororo swapnangal peytholu
Palathaam idangalil
Palathaam mughangalil
Avale thiranju poyoronalil
Vaikathen kuyilalin arikathai
Chennethum njan
Kanno nilakayal kani konnapoo
Chellanente pennane aval
Kaate.. Ilam kaate
Njangal innolam thammil
Thammil thedunne

Ennathere kaaryam nenjake
Kanumbol mindanaai kaathu njaan
Enganolanjali nin koodu
Nee padum paattinte perenthu
Pranaya thulamazha thaniye nananjitha
Varavai penne ninne konde poraan
Onnenne kanathe
Mazhaville mayalle nee
Kanno nilakayal kani konnapoo
Chellanente pennane aval
Kaate.. ilam kaate
Njangal innolam thammil
Thammil thedunne..

Lyrics – Ml
Lyrics – En