kandu kandu kandilla

Song : kandu kandu kandilla
Movie : Ishtam
Year : 2001
Singer(s) : K. J. Yesudas
Music : Mohan Sithara
Lyricist(s) : Kaithapram

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല…

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ അയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല…

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാനെന്നോ
എന്തെല്ലാം എന്തെല്ലാം മൊഹങ്ങളാനെന്നൊ…
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാനെന്നോ
എന്തെല്ലാം എന്തെല്ലാം മൊഹങ്ങളാനെന്നൊ…
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കില്‍ പൊകേണം പന്തലില്‍ കൂടേണം
താലിക്കു തങ്കമുരുക്കേണം…
എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല…

എതെല്ലാം എതെല്ലാം ആശകളാണെന്നൊ
എതെല്ലാം എതെല്ലാം പൂങ്കനവാണെന്നൊ…
എതെല്ലാം എതെല്ലാം ആശകളാണെന്നൊ
എതെല്ലാം എതെല്ലാം പൂങ്കനവാണെന്നൊ…
കുഞ്ഞിക്കാല്‍ കാണേണം പൊന്നൂഞ്ഞാല്‍ കെട്ടേണം
താലിപ്പൂ ചാര്‍ത്തേണം താലോലം പാടേണം
ചിറ്റാട കോടികള്‍ വാങ്ങേണം
എന്റെ വീട്ടില്‍ പൂ കുറുമ്പായ് അവനെത്തും നാളെതോ

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ അയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല…

Song : kandu kandu kandilla
Movie : Ishtam
Year : 2001
Singer(s) : K. J. Yesudas
Music : Mohan Sithara
Lyricist(s) : Kaithapram

Kandu kandu kandilla kettu kettu kettilla…

Kandu kandu kandilla kettu kettu kettilla
Kochu poompodiyaay poomazhayaay ponnomana kinnaaram
Kochu poompodiyaay poomazhayaay ponnomana kinnaaram
Ee kaivalakal konchumbol ayiram pookkaalam
Ee punchirithan paalkkadalil njan alila poonthoni
Onnu vannu koottirunnu onnu mindi mindeela

Kandu kandu kandilla kettu kettu kettilla
Kandu kandu kandilla kettu kettu kettilla…

Enthellaam enthellaam swapnangalaanenno
Enthellaam enthellaam mohangalaanenno…
Enthellaam enthellaam swapnangalaanenno
Enthellaam enthellaam mohangalaanenno…
Naalakam kettenam naalaale koottenam
Pallakkil pokenam panthalil koodenam
Thaalikku thankamurukkenam…
Ente kunjin kochu pennaay ivalennum vaazhenam

Kandu kandu kandilla kettu kettu kettilla
Kandu kandu kandilla kettu kettu kettilla…

Ethellaam ethellaam ashakalaanenno
Ethellaam ethellaam poonkanavaanenno…
Ethellaam ethellaam ashakalaanenno
Ethellaam ethellaam poonkanavaanenno…
Kunjikkaal kaanenam ponnoonjaal kettenam
Thaalippoo chaarthenam thaaloalam paadenam
Chittaada kodikal vaangenam
Ente veettil pookurumpaay avanethum naaletho

Kandu kandu kandilla kettu kettu kettilla
Kochu poompodiyaay poomazhayaay ponnomana kinnaram
Ee kaivalakal konchumbol ayiram pookalam
Ee punchirithan palkadalil njan alila poonthoni
Onnu vannu koottirunnu onnu mindi mindeela

Kandu kandu kandilla kettu kettu kettilla
Kandu kandu kandilla kettu kettu kettilla…

Lyrics – Ml
Lyrics – En