How Old Are You? Trailer

How Old Are You? Trailer

  

ഏറെ കാലത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമയാണ്‌ ഹൗ ഒള്‍ഡ് ആര്‍ യൂ. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വളരെ ആകാംഷയോടെയാണ്‌ ആരാധകര്‍ ഈ സിനിമയെ കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്റൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു സര്‍ക്കാരുദ്യോഗസ്തയായിട്ടാണ്‌ മഞ്ജു വാര്യര്‍ വേഷമിടുന്നത്‌. നിരുപമ എന്നു പേരിട്ടിരിക്കുന്ന ഈ കഥാപാത്രത്തിന്റെ ചിന്തകളും പ്രായത്തെക്കുരിച്ചുള്ള വേവലാതികളും എല്ലാമാണ്‌ ചിത്രത്തിന്റെ പ്രമേയം.

Trailers