Geethanjali

Geethanjali

Directed by

Priyadarshan

Written by

Dennis Joseph

Studio

Seven Arts

Staring

Mohanlal, Innocent, Madhu, Siddique

മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ഡോക്ടര്‍ സണ്ണി ആയി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന സിനിമയാണു്‌ ഗീതാഞ്ജലി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ്‌ ഗീതാഞ്ജലി സംവിധാനം ചെയ്യുന്നതു്‌. മലയാളത്തിലെ പഴയകാല നടിയായ മേനകയുടെ മകള്‍ കീര്‍ത്തി മേനകയാണ്‌ നായികയായി എത്തുന്നതു്‌. വിവാഹ നിശ്ചയത്തെ തുടര്‍ന്നു്‌ മാനസിക രോഗി ആയി മാറുന്ന നായികയെ ചികല്‍സിക്കാന്‍ എത്തുന്ന ഡോക്ടറുടെ റോളില്‍ ആണു്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നതു്‌. അതിതി താരമായി ശോഭനയും ചിത്രത്തില്‍ അഭിനയിക്കുന്നു.

നാലു ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളതു്‌. വിദ്യാസാഗറാണു്‌ സംഗീതസംവിധാനം.