Ennile Ellinnaal Lyrics

Song : Ennile Ellinnaal
Movie : Ennu Ninte Moitheen
Year : 2015
Singer(s) : Mohammad Maqbool, Mansoor, Gopi Sundar
Music : Gopi Sundar
Lyricist(s) : Mohammad Maqbool, Mansoor

sa ma ga pa ma ni da pa
ga ma pa da ri sa ni sa
sa ma ga pa ma ni ri da ni ri da pa
ga ma pa ga ri sa ri sa

sa ga ma pa ri sa ri da pa ni
ri sa ri ga sa ni da pa ri da
Sa ga ma pa ni sa ri da ni pa da ni pa ni
ma pa da pa ma ma ga

ni sa ma ga ri ri sa
ni sa ma ga ri ri sa

Ennile ellinaal padacha penne
Mukkathe mannilaayi piranna penne
Ennile roohile pakuthiyalle
Ennile nooraayi nee niranjathalle

Ennile velichchavum neeyae
Muth thaayi nee minnana maalayalle
Ennile ishkinte noore
Aarum kaanaa oliyum neeyae

Enthe kithaabile penne
Enthe kithaabile penne

Song : Ennile Ellinnaal
Movie : Ennu Ninte Moitheen
Year : 2015
Singer(s) : Mohammad Maqbool, Mansoor, Gopi Sundar
Music : Gopi Sundar
Lyricist(s) : Mohammad Maqbool, Mansoor

സ മ ഗ പ മ നി ധ പ
ഗ മ പ ധ രി സ നി സ
സ മ ഗ പ മ നി രി ധ നി രി ധ പ
ഗ മ പ ഗ രി സ രി സ

സ ഗ മ പ രി സ രി ധ പ നി
രി സ രി ഗ സ നി ധ പ രി ദ
സ ഗ മ പ നി സ രി ധ നി പ ധ നി പ നി
മ പ ധ പ മ മ ഗ

നി സ മ ഗ രി രി സ
നി സ മ ഗ രി രി സ

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ….
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ….
എന്നിലെ റൂഹിലെ പകുതിയല്ലേ…
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ…

എന്നിലെ വെളിച്ചവും നീയേ….
മുത്തായ് നീ മിന്നണ മാലയല്ലേ….
എന്നിലെ ഇഷ്ക്കിന്റെ നൂറേ…
ആരും കാണാ ഒളിയും നീയേ…

എന്റെ കിത്താബിലെ പെണ്ണേ…
എന്റെ കിത്താബിലെ പെണ്ണേ…

Lyrics – En
Lyrics – Ml