Ekanthathe Neeyum

Song : Ekanthathe Neeyum
Movie : Anuraagi
Year : 1988
Singer(s) : KJ Yesudas
Music : Gangai Amaran
Lyricist(s) : Yusufali Kechery

ഏകാന്തതേ നീയും അനുരാഗിയാണോ…
രാവാഗ്നിയാണോ ചൊരിയും തുഷാരം…
വിചിത്രം മോഹമേ…വിശാലം നിൻ വീഥി… (ഏകാന്തതേ…)

പൂങ്കാറ്റേ കവിതയിത് കേൾക്കാമോ
പോയ് നീയാ ചെവിയിലിതുമൂളാമോ…
രാഗാദ്ര ഗാനങ്ങൾ പെയ്യാൻ വരാമോ
സ്വർഗ്ഗീയസ്വപ്നങ്ങൾ നെയ്യാൻ വരാമോ
ഇന്നെന്റെ മൌനം മൊഴി നൂറായ് വാചാലം .. (ഏകാന്തതേ..)

താന്താരം അഴകിനൊരു കേദാരം
വാഴ്വെന്നും ഇവിടെയൊരു കൽഹാരം
റ്ര്തുഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം

Song : Ekanthathe Neeyum
Movie : Anuraagi
Year : 1988
Singer(s) : KJ Yesudas
Music : Gangai Amaran
Lyricist(s) : Yusufali Kechery

Lyrics – Ml
Lyrics – En