Ee Pulariyil

Song : Ee Pulariyil
Movie : Maalgudi Days
Year : 2016
Singer(s) : Divya S Menon
Music : Dr.Praveen
Lyricist(s) : Syamlal

ഈ പുലരിയിൽ നീരാടും പൊൻവെയിലിൽ
നീർമിഴികൾ തൻ നീഹാരമുരുകുകയായ്..

മലമേടിൻ ചോലയിൽ കൊഞ്ചി തഞ്ചിയൊഴുകുന്ന
പുഴ പോലും തുടുത്തിരുന്നൂ..
മലയോരമാകെയും പുലരുന്ന നേരം
പുതുലോക വീചികൾ പടരുന്ന നേരം
നിറമഞ്ഞിൽ കുളിച്ചു നിന്നൂ..
നറു തെന്നൽ വിരുന്നു വന്നൂ..
ഉവാഹൂ.. ഉവാഹൂ.. ഉവാഹൂ..

പൂവനികയിൽ തേനൂറും മലരിതളിൽ..
നീ മധുതരും ആമോദമുണരുകയായ്..

പുഴയോരവീഥിയിൽ വെള്ളിച്ചില്ലം കിലുക്കീ
മണിനാദം ചിലമ്പിടുമ്പോൾ..
അലിവോടെ മേഘങ്ങൾ പുണരുന്ന വീട്
മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ
മഴവില്ലിൻ ചിരി വിരിഞ്ഞൂ..
മലനാടിൻ മനം നിറഞ്ഞൂ..
ഉവാഹൂ.. ഉവാഹൂ.. ഉവാഹൂ..

Song : Ee Pulariyil
Movie : Maalgudi Days
Year : 2016
Singer(s) : Divya S Menon
Music : Dr.Praveen
Lyricist(s) : Syamlal

Ee pulariyil neeradum pon veyilil
neer mizhikal than neehara murukukayaay

mala medin cholayil konji thanji ozhukunna
puzha polum thuduthirunnu
malayoramaakeyum pularunna neram
puthu loka veechikal padarunna neram
nira manjil kulichu ninnu….
naru thennal virunnu vannu…..
ohhoohhoo.. oohhoohhoo.. oovahhoovahhoovahoo..

Poo vanikalil thenoorum malarikalil
ee madhu kanam aamodham unarukayaay

Puzhayora veedhiyil velli chellam kilukki nin
mani naadham chilambidumbol
alivode vegam nee punarunna neram
mazha neeril mohangal unarunna vaanil
mazhavillin chiri virinju
mala naadin manam niranju
ohhoohhoo.. oohhoohhoo.. oovahhoovahhoovahoo..

Lyrics – Ml
Lyrics – En