Drishyam – Preview

Drishyam – Preview

Movie

Drishyam – Preview

Directed/Written by

Jeethu Joseph

Misic

Anil Johnson, Vinu Thomas

Studio

Aashirvad Cinemas

Staring

Mohanlal, Meena, Asha Sarath, Kunjan

മോഹന്‍ലാലും മീനയും ജോടിയായി ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ദൃശ്യം. അദ്ദേഹത്തിന്‍റെ ഹിറ്റ്‌ ചിത്രമായ മെമ്മറീസിനു ശേഷം ഇറങ്ങുന്ന ചിത്രമാണിത്‌.

ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായാണ്‌ തിയ്യേറ്ററില്‍ എത്തുന്നത്. സിദ്ദിഖ്, ആശാ ശരത്, കുഞ്ജന്‍ , ബേബി എസ്തര്‍ എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍ .ഛായാഗ്രഹണം സുജിത് വാസുദേവ്.

Stills