Cousins – Preview

Cousins – Preview

Movie

Cousins

Directed by

Vysakh

Written by

Sethu

Starring

Kunchako Boban, Manoj K Jayan, Suraj Venjaramoodu, Joju

കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ജോജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കസിന്‍സ്‌. കഴിഞ്ഞ വര്‍ഷത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഇടംനേടിയ ചിത്രമാണ്‌ അദ്ദേഹം തന്നെ സംവിധാനം ചെയ്ത വിശുദ്ധന്‍ .

കോമഡി ത്രില്ലറായ ഈ ചിത്രത്തിന്‌ തിരക്കഥ തയറാക്കിയിരിക്കുന്നത്‌ സേതു. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.