Chilum chilum chil

Song : Chilum chilum chil
Movie : Aadupuliyattam
Year : 2016
Singer(s) : Najim Arshad, Rimi Tomy
Music : Ratheesh Vega
Lyricist(s) : BK Harinarayanan

ചിലും ചിലും ചില്‍ താളമായ് …
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ …
ആടിമാസവര്‍ഷമായ് ആദ്യ മോഹരാഗമായ്
ആര്‍ദ്രമായ് പുല്‍കിയോ ആരോ …
ചില്ലുപോല്‍ ചിന്തും ചോലയോ …
മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ
കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ
ചിലും ചിലും ചില്‍ താളമായ് …
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ …

ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ
ആശതന്‍ മേഘം വന്നുവോ..
എങ്ങോ മഴപ്പക്ഷി പാടുന്നുവോ
എന്നില്‍ മലര്‍ക്കാട് പൂക്കുന്നുവോ
ഏതോ വസന്തം വഴിതെറ്റിവന്നെന്‍
ഉയിരില്‍ ഇലതേന്‍ ഒഴിയേ
കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ…
മനം കൊതിക്കും കാലമിങ്ങു വന്നുവോ..

കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ
ചേര്‍ത്തു നീ… തൂകും പുഞ്ചിരി..
രാവിന്റെ മുള്‍ക്കാട് മായ്ക്കുന്നുവോ
തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ
മൌനാനുരാഗം മൊഴിയായി മാറി
കരളിന്‍ ചിമിഴില്‍ നിറയേ….
കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ…
മനം കൊതിക്കും കാലമിങ്ങു വന്നുവോ..

ചിലും ചിലും ചില്‍ താളമായ് …
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ …
ആടിമാസവര്‍ഷമായ് ആദ്യ മോഹരാഗമായ്
ആര്‍ദ്രമായ് പുല്‍കിയോ ആരോ …
ചില്ലുപോല്‍ ചിന്തും ചോലയോ …
മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ
കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ…
മനം കൊതിക്കും കാലമിങ്ങു വന്നുവോ…

Song : Chilum chilum chil
Movie : Aadupuliyattam
Year : 2016
Singer(s) : Najim Arshad, Rimi Tomy
Music : Ratheesh Vega
Lyricist(s) : BK Harinarayanan

Chilum chilum chil thaalamaay …
maargazhippoomthennalaay
Viral thodunnu nenchine aaroo….
Aadimaasa varshamaay aadya moharaagamaay
Aardramaay pulkiyo aaroo…
Chillupol chinthum cholayo …
melle en kaathil cholliyo
Kaattumalli poovu kannuchimmiyo
Manam kothikum kaalamingu vannuvo
Chilum chilum chil thaalamaay …
maargazhi poothennalaay
Viral thodunnu nenchine aaroo….

Ormmathan venal maanjuvo
Aashathan megham vannuvo
Engo mazhappakshi paadunnuvo
Ennil malarkkaadu pookkunnuvo
Etho vasantham vazhithettivannen
Uyiril ilathen ozhiye
Kaattumalli poovu kannuchimmiyo
Manam kothikum kaalamingu vannuvo

Kaarthikai vaanin vennila
Cherthu nee thookum punchiri
Raavinte mulkaadu maykkunnuvo
Thoovarnna swapnangal neyyunnuvo
Mounaanuragam mozhiyaayi maari
Karalin chimizhil niraye
Kaattumalli poovu kannuchimmiyo
Manam kothikum kaalamingu vannuvo

Chilum chilum chil thaalamaay …
maargazhi poothennalaay
Viral thodunnu nenchine aaroo….
Aadimaasa varshamaay aadya moharaagaamaay
Aardramaay pulkiyo aaroo…
Chillu pol chinthum cholayo …
melle en kaathil cholliyo
Kaattumalli poovu kannuchimmiyo..
Manam kothikum kaalamingu vannuvo

Lyrics – Ml
Lyrics – En