Aalilakkannaa ninte

Song : Aalilakkannaa ninte
Movie : Vaasanthiyum Lakshmiyum Pinne Njaanum
Year : 1999
Singer : KJ Yesudas
Music : Mohan Sitara
Lyricist : Yusufali Kecheri

ആ..ആ..
ആലിലക്കണ്ണാ നിന്‍‌റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം… കനവുണരും

ആലിലക്കണ്ണാ നിന്‍‌റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം… കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും…

ആലിലക്കണ്ണാ നിന്‍‌റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു…
ഞാനൊരു വാനമ്പാടി
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു…
ഞാനൊരു വാനമ്പാടി
ഒരു ചാണ്‍ വയറിനു ഉള്‍ത്തുടിതാളത്തില്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍ ഓ.ഓ
ഓ.ഓ…ഓ …ഓ.ഓ

ആലിലക്കണ്ണാ നിന്‍‌റെ മുരളിക കേള്‍ക്കുമ്പോള്‍

എന്‍ മനസില്‍ പാട്ടുണരും ആയിരം… കനവുണരും
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടി…
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടി…
സുന്ദരരാഗത്തില്‍ സിന്ദുരകിരണങ്ങള്‍
കുരുടനു കൈവടിയായി…
കുരുടനു കൈവടിയായി..ഓ..ഓ
ഓ.ഓ…ഓ …ഓ.ഓ


ആലിലക്കണ്ണാ നിന്‍‌റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
ആലിലക്കണ്ണാ നിന്‍‌റെ മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസില്‍ പാട്ടുണരും ആയിരം കനവുണരും
ങൂഹും….ങൂഹുമ്ഹും….ങൂഹും….ങൂഹുമ്ഹും….

Song : Aalilakkannaa ninte
Movie : Vaasanthiyum Lakshmiyum Pinne Njaanum
Year : 1999
Singer : KJ Yesudas
Music : Mohan Sitara
Lyricist : Yusufali Kecheri

Aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum

aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum
uyirin vediyil swarakanyakamaar nadamaadum

Aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum

vazhiyambalathil vazhithetti vannu
njaanoru vaanambaadi
vazhiyambalathil vazhithetti vannu
njaanoru vaanambaadi
oruchaan vayarin ulthudi thaalathil
kanneer pattukal paadaam njaan
kanneer pattukal paadaam njaan …O…oh oh…
O…oh oh…O…oh oh…

Aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum

vedanayellaam vedaanthamaakki
njaaninnoreenam paadi
vedanayellaam vedaanthamaakki
njaaninnoreenam paadi
sundaragaanathin sindoora kiranangal
kurudannu kaivadiyaayi
kurudannu kaivadiyaayi…O…oh oh…
O…oh oh…O…oh oh…

aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum
uyirin vediyil swarakanyakamaar nadamaadum
nguhum_….nguhum_….nguhum_….nguhum_….

Lyrics – Ml
Lyrics – En