peruchazhi movie trailer

  • Peruchazhi Movie Trailer

    Peruchazhi Movie Trailer

    മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനുട്ട്‌ നേരമുള്ള ഈ ട്രെയിലര്‍ കണ്ടാല്‍ തന്നെ അറിയാം ഈ പെരുച്ചാഴി മാളം തുരക്കുമെന്ന്. മോഹന്‍ലാലിന്റെ കിടിലന്‍ സ്റ്റൈലും അഭിനയവും തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. Peruchazhi is an upcoming Malayalam movie directed by award winning film maker Arun Vaidyanathan. Vijay Babu and Sandra Thomas producing the..