First Movie Review

  • Money Rathnam Movie Review

    Money Rathnam Movie Review

    ദൃശ്യ ഭംഗി കൊണ്ടും ചിത്രീകരണം കൊണ്ടും പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണ്‌ സന്തോഷ് നായര്‍ സംവിധാനം ചെയ്ത മണി രത്നം. സെഞ്ചുറി ഫിലിംസിന്റെ നൂറാമത്തെ ചിത്രമാണിത്. ഒരു കോടി രൂപയുള്ള ബാഗുമായി നീല്‍ (ഫഹദ് ഫാസില്‍) കഥ പറയുന്നിടത്തു നിന്നുമാണ്‌ സിനിമ ആരംഭിക്കുന്നത്. വലിയ ഒരു കാര്‍ ഷോ റൂമില്‍ സേല്‍സ് മാനേജറാണ്‌ നീല്‍. നീലിന്റെ കാമുകിയാണ്‌ പിയ (നിവേദ തോമസ്). കുട്ടികളുടെ ചികിത്സക്കായുള്ള ഒരു പരിപാടിയുടെ..


  • Peruchazhi Movie Review

    Peruchazhi Movie Review

    Peruchazhi is one of the most anticipated movies of Mohanlal in recent times. This is the 3rd Malayalam movie of Mohanlal in 2014 After Mr.Fruad and Koothara. The movie is written and directed by Arun Vaidyanathan and produced by Vijay Babu and Sandra Thomas under..


  • Avatharam Movie Review

    Avatharam Movie Review

    ദിലീപിനേയും ലക്ഷ്മി മേനോനേയും കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ്‌ അവതാരം. ലോക്പാല്‍, സലാം കശ്മീര്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ്‌ ജോഷി, ദിലീപിനെ വച്ച് ആക്ഷന്‍ ത്രില്ലര്‍ അവതാരം ഒരുക്കിയിരിക്കുന്നത്. ചേട്ടനായ സുധാകരന്റെ (ഗണേഷ്) മരണത്തിനു ശേഷം ചേട്ടത്തിയമ്മയും മകളോടും കൂടെ മാധവന്‍ മഹാദേവന്‍ (ദിലീപ്)നാട്ടില്‍ നിന്നും കൊച്ചിയിലെ ചേട്ടന്റെ വീട്ടിലെത്തുന്നിടത്തു നിന്നാണ്‌ കഥ തുടങ്ങുന്നത്. സുധാകരേട്ടന്റെ ഇന്‍ഷുറന്‍സിന്‌ അപേക്ഷ നല്‍കാനായി മാധവന്‍ LIC ഓഫീസില്‍ പോകുന്നു…


  • Vikramadithyan Movie Review

    Vikramadithyan Movie Review

    യുവ താരനിരയെ അണിനിരത്തി ലാല്‍ ജോസ്‌ അണിയിച്ചൊരുക്കിയ ചിത്രമാണ്‌ വിക്രമാദിത്യന്‍. വളരെയേരെ പിഴവുകളുണ്ടെങ്കിലും ബുദ്ധിപരമായി അധികമൊന്നും ചിന്തിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണിത്. പോലീസായിരുന്ന വാസുദേവ ഷേണായിയും (അനൂപ് മേനോന്‍) ലക്ഷ്മിയും (ലെന) സ്നേഹത്തിലായിരുന്നു. വാസുദേവന്റെ അമ്മ സമ്മതിക്കാത്തതുകൊണ്ട്‌ ഇവരുടെ വിവാഹം വൈകുന്നു. ഇതിനിടയില്‍ കള്ളന്‍ കുഞ്ഞുണ്ണി ലക്ഷ്മിയെ വിവാഹം ചെയ്യുകയും താമസിയാതെ വാസുദേവന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്യുന്നു. വാസുദേവന്റെ മകനായി വിക്രമും (ഉണ്ണി മുകുന്ദന്‍) ലക്ഷ്മിയുടെ..


  • Koothara Malayalam Movie Review

    Koothara Malayalam Movie Review

    ശ്രീനാഥ് രാജേന്ദ്രന്‍, ഭരത്, സണ്ണി വെയിന്‍, ടൊവിനൊ തോമസ് എന്നിവരെ നായകന്മാരാക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ കൂതറ. സൂപ്പര്‍ താരം മോഹന്‍ലാല്‍ ചിത്രത്തിന്റെ അവസാന രംഗങ്ങളിലാണ്‌ കടന്നു വരുന്നത്. വളരെ അധികം ആകാംഷയുമായി മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നു ചിത്രം. കോളേജിലെ തമാശകളും പ്രണയവുമൊക്കെയായി ചിത്രത്തിന്റെ ആദ്യ പകുതി കണ്ടിരിക്കാവുന്നതാണ്. റാം (സണ്ണി വെയിന്‍),കൂബ്രിന്‍ (ഭരത്), തരുണ്‍ (ടൊവിനൊ തോമസ്) എന്നിവര്‍..


  • God’s Own Country Review

    God’s Own Country Review

    അക്രമരാഷ്ട്രീയവും പീഢനങ്ങളും തുടര്‍ക്കഥയാവുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഇനിയും മനസ്സില്‍ നന്മ ബാക്കിയുള്ള കുറച്ചാളുകള്‍ നടത്തുന്ന നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്‌ വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഗോഡ്സ് ഓണ്‍ കണ്‍ട്രി. 2012 ഡിസംബറില്‍ പുറത്തിറങ്ങിയ ഷട്ടര്‍ എന്ന സിനിമയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ളതാണ്‌ ചിത്രം. മൂന്ന് ആള്‍ക്കാരുടെ കഥകള്‍ തുന്നിച്ചേര്‍ത്താണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ഫാമിലി എന്‍റ്റെര്‍ടൈനറും എന്നാല്‍ ഒരു..


  • Mosayile Kuthira Meenukal Review

    Mosayile Kuthira Meenukal Review

    The movie is all about love and help for each other with out any condition with out expecting any thing back. Movie opens with the story of Alex Kurian Puthanpurakkal (Asif Ali) Who is born as the 14th son in Puthanpurakal family whose cousins and..


  • Polytechnic Movie Review

    Polytechnic Movie Review

    Pauly is a jobless youth, who along with his childhood friends are members of the communist party youth wing. He is involved in all the social activities of his villages and often gets in the way of Panchayath President Sukumaran Nair, who is at logger..


  • Masala Republic Review

    Masala Republic Review

    The story is set around the Bengali workers who flee to kerala for livelihood working in different sectors of labour but they are all united in the whole movie by a string PAN MASALA. The story opens with these people along side with normal keralite..


  • Samsaram Arogyathinu Hanikaram Movie Review

    Samsaram Arogyathinu Hanikaram Movie Review

    The movie revolves around an imaginary hill station in kerala a village which is perfect for the story hence it is something of an out of the box sought of screenplay Nothing like unseen ever before but something really different from what we usually get..