Songs

  • Thinkal Muthal Velli Vare Promo Song

    Thinkal Muthal Velli Vare Promo Song

    ഗായിക റിമി ടോമിയേയും ജയറാമിനേയും പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം തിങ്കൾ മുതൽ വെള്ളി വരെയിലെ പ്രെമോ ഗാനം പുറത്തിറങ്ങി. തിങ്കൾ മുതൽ വെള്ളി വരെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് റിമി ടോമിയും അഫ്സലും ചേർന്നാണ്. സാനന്ദ് ജോർജാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് നാദിർഷാ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. Video