Zachariayude Garbhinikal – Trailer

Zachariayude Garbhinikal – Trailer

Movie

Zachariayude Garbhinikal

Directed by

Aneesh Anwar

Written by

Aneesh Anwar, Nizam

Studio

Friday Cinema House

Music by

Vishnu, Sharreth

Staring

Lal, Rima Kallingal, Sanusha, Geetha, Asha Sharreth, Sandra Thomas and Aju Vargheese

അനീഷ് അന്‍വര്‍ ലാലിനെ നായകനാക്കി ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ സഖറിയായുടെ ഗര്‍ഭിണികള്‍ . ലാല്‍ ഗൈനക്കോളജിസ്റ്റായി അഭിനയിക്കുന്നു. റീമാ കല്ലിങ്കല്‍ , ആശാ ശരത്, സനുഷ, ഗീത, സാന്ദ്ര തോമസ് എന്നിവര്‍ ഗര്‍ഭിണികളായെത്തുന്നു.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണുവും ശരത്തും ചേര്‍ന്നാണ്‌. അനീഷ് അന്‍വറിന്റെ തിരക്കഥയ്ക്ക് നിസാം സംഭാഷണം ഒരുക്കുന്നു.