Wow – Ponnum Kanikkonna

ഗാനം : വൌ – പൊന്നും കണിക്കൊന്ന
ചിത്രം : ഗോദ
വര്‍ഷം : 2017
ആലാപനം : സിത്താര കൃഷ്ണകുമാര്‍
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : മനു മഞ്ചിത്ത്

വൌ… വൌ…
പൊന്നും കണിക്കൊന്ന അടിമുടി
പൂത്തോരുങ്ങും…
വൌ…
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി
ആരിവളേ . . .
കനവിലോ കുളിരുമായി
വിരിയുമീ മുഖമിനി
മഷി തൊടാം മിഴിയിലോ
പരലുകള്‍ പിടയവേ
അരുണമാം കവിളിലോ
പുലരിയോ ശലഭമോ
നടകളോ നദികളായ്
ഒഴുകിടും
വൌ…

പുലരി തെന്നല്‍ മെല്ലെ
വൌ…
തൊട്ടുരുമ്മി പോകെ
പൊട്ടണിഞ്ഞു നില്‍ക്കും
വൌ…
മൊട്ടലിഞ്ഞു പോയോ
സ്വപ്നം കണ്ടതെല്ലാം
വൌ…
ഉള്ളം കയ്യില്‍ തൂകെ
സ്നേഹം നോല്‍ക്കും നാട്
സ്വര്‍ഗം തന്നെ നീയെ
തീരത്തേതോ നാളില്‍ പണ്ടേ
ഇഷ്ടം തേടി അലഞ്ഞേങ്ങോ
വെള്ളിതേരില്‍ വീണു പോകും
വേഗമെല്ലാം ഒഴിയാതെ
ഹേ ഹേ ഹേ . . .

പൊന്നും കണിക്കൊന്ന അടിമുടി
പൂത്തോരുങ്ങും
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി
ആരിവളെ . . .
കനവിലോ കുളിരുമായി
വിരിയുമീ മുഖമിനി
മഷി തൊടാം മിഴിയിലോ
പരലുകള്‍ പിടയവേ
അരുണമാം കവിളിലോ
പുലരിയോ ശലഭമോ
നടകളോ നദികളായ്
ഒഴുകിയോ
വൌ . . .

Song : Wow – Ponnum Kanikkonna
Movie : Godha
Year : 2017
Singer : Sithara Krishnakumar
Music : Shaan Rahman
Lyricist : Manu Manjith

Wow…
Ponnum Kanikkonna Adimudi
Poothorungum…
Wow…
Chantham Minungana Minnalkkodi
Aarivale. . .
Kanavilo Kulirumaay
Viriyumee Mukhamini
Mashi Thodaam Mizhiyilo
Paralukal Pidayave
Arunamaam Kavililo
Pulariyo Shalabhamo
Nadakalo Nadikalaay
Ozhukiyo…
Wow..

Pattu Thennal Melle…
Wow…
Thotturummi Poke
Pottaninju Nilkkum…
Wow…
Mottulanju Poyo
Swapnam Kandathellaam
Wow…
Ullam Kayyil Thookee
Sneham Nolkkum Naadu
Swargam Thanne Neeye
Theerathetho Naalil Pande
Ishtam Thedi Alanjengo
Vellitheril Veenu Pokum
Vegamellaam Ozhiyaathe
He He He. . . .

Ponnum Kanikkonna Adimudi
Poothorungum . . .
Chantham Minungana Minnalkkodi
Aarivale. . .
Kanavilo Kulirumaay
Viriyumee Mukhamini
Mashi Thodaam Mizhiyilo
Paralukal Pidayave
Arunamaam Kavililo
Pulariyo Shalabhamo
Nadakalo Nadikalaay
Ozhukiyo…

Lyrics – Ml
Lyrics – En