Vishudhan – Trailer

Vishudhan – Trailer

Movie

Vishudhan – Trailer

Director/Written by

Vysakh

Music

Gopi Sunder

Staring

Kunchacko Boban, Mia, Nedumudi Venu, Vijayaraghavan, Lal

വൈശാഖ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ്‌ വിശുദ്ധന്‍ . ആദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍ കുഞ്ചാക്കൊ ബോബന്‍ മല്ലുസിംഗിനു ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

മിയയാണ്‌ ചിത്രത്തിലെ നായിക, ലാല്‍ , നെടുമുടിവേണു, വിജയരാഘവന്‍ എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. സംഗീത സംവിധാനം ഗോപീ സുന്ദര്‍ .