Vettah Movie Preview

Vettah Movie Preview

രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ കുഞ്ചാക്കൊ ബ്ബോബന്‍
മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സന്ധ്യ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന സിനിമയാണ്‌ വേട്ട പ്രതര്‍ശനത്തിനെത്തുന്നു. മൂന്നുപേരുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്നും ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നു.

രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമാണസംരംഭം കൂടിയാണ് ഈ ചിത്രം. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വേട്ട.



Read – Ml
Cast & Crew