Vennakal Kottaara Vaathil
ഗാനം : വെണ്ണക്കല്‍ കൊട്ടാര വാതില്‍
ചിത്രം: അമ്മക്കിളിക്കൂട്
വര്‍ഷം: 2003
ഗായികന് : കെ. ജെ. യേശുദാസ്
സംഗീതം: രവീന്ദ്രന്
ഗാനരചന : കൈതപ്രം ദമോദരന് നമ്പൂതിരി
വെണ്ണക്കല്‍ കൊട്ടാര വാതില്‍
നമുക്കായ് തുറക്കും
സങ്കല്പ്പ സൌഗന്ധികങ്ങള്‍
നമുക്കായ് വിടരും
പുതിയൊരു പുലര്‍ക്കാലം തിരി ഉഴിയുകയായി
മിഴിനീര് തുടക്കുക
ഇനി നീ തനിച്ചല്ലെന്നറിയുക കന്മണി പോരു… പോരു…
വെണ്ണക്കല്‍ കൊട്ടാര വാതില്‍
നമുക്കായ് തുറക്കും…
നീയില്ലെങ്കില്‍ ഞാനില്ലെന്നായ്
കാതിലോതും മെട കാറ്റു
പാദസരം പൊന്നില്‍ തീര്‍ക്കാന്‍
മണ്ണില്‍ വരും കന്നി തിങ്കള്‍
മാലിനിയുടെ കരയില്‍ ഞാന്‍ മാധവ മലരാകും
താരക മണി തേടും നിന് കൂന്തലഴകില്‍ അണിയും
നീലാകാശം കുടയായ് മാറ്റും കുടകുമലയില്‍
അമൃത മഴയില്‍ ഉയിരു കുളിരും
വെണ്ണക്കല്‍ കൊട്ടാര വാതില്‍
നമുക്കായ് തുറക്കും…
നേരം നല്ല നേരം നോക്കും
നാലു നില പന്തല്‍ തീര്‍ക്കും
പള്ളിയറ മഞ്ചത്തില്‍ നാം
പഞ്ചവര്ണ കിളികളാകും
പട്ടു പുടവയുലയും നിന് കുപ്പി വളകള്‍ ഉടയും
തണ്ടുലയണ മെയ്യില്‍ കരി വണ്ടു പോല്‍ ഞാന്‍ അലയും…
ഓളങ്ങലില്‍ നാം ഇലയായ് ഒഴുകും…
കനവിലുരുകി അലിയുമിരവില് മധുരം നുണയും
വെണ്ണക്കല്‍ കൊട്ടാര വാതില്‍
നമുക്കായ് തുറക്കും
സങ്കല്പ്പ സൌഗന്ധികങ്ങള്‍
നമുക്കായ് വിടരും
പുതിയൊരു പുലര്‍ക്കാലം തിരി ഉഴിയുകയായി
മിഴിനീര് തുടക്കുക
ഇനി നീ തനിച്ചല്ലെന്നറിയുക കന്മണി പോരു… പോരു…
വെണ്ണക്കല്‍ കൊട്ടാര വാതില്‍
നമുക്കായ് തുറക്കും…
Song : Vennakal Kottaara Vaathil
Movie : Ammakilikkoodu
Year : 2003
Singer : K. J. Yesudas
Music : Raveendran
Lyricist : Kaithapram Damodaran Namboothiri
Vennakal kottaara vaathil namukkaay thurakkum
Sankalppa sougandikangal namukkaay vidarum
Puthiyoru pularkkaalam thiri uzhiyukayaayi
Mizhineer thudakkuka ini nee thanichallennariyuka
Kanmani poru… poru…
Vennakal kottaara vaathil namukkaay thurakkum…
Neeyillenkil njaanillennaay
kaathilothum meda kaatu
Paadhasaram ponnil theerkkaan
mannil varum kanni thinkal
Maaliniyude karayil njaan maadhava malaraakum
Thaaraka mani thedum nin koonthalazhakil aniyum
Neelaakaasham kudayaay maattum kudakumalayil
Amrutha mazhayil uyiru kulirum
Vennakal kottaara vaathil namukkaay thurakkum…
Neram nalla neram nokkum
naalu nila panthal theerkkum….
Palliyara manjathil naam
panchavarna kilikalaakum..
Pattu pudavayulayum nin kuppi valakal udayum….
Thandulayana meyyil kari vandu pol njaan alayum….
Olangalil naam ilayaay ozhukum……
Kanaviluruki aliyumiravil madhuram nunayum
Vennakal kottaara vaathil namukkaay thurakkum
Sankalppa sougandikangal namukkaay vidarum
Puthiyoru pularkkaalam thiri uzhiyukayaayi
Mizhineer thudakkuka ini nee thanichallennariyuka
Kanmani poru… poru…
Vennakal kottaara vaathil namukkaay thurakkum…
TOPICS