Vellithinkal Poonkinnam

Song : Vellithinkal Poonkinnam
Movie : Meleparambil Aanveedu
Year : 1993
Singers : K. J. Yesudas, Minmini
Music : Johnson
Lyricist : Girish Puthenchery

വെള്ളിതിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളില്‍ താലോലം താളം തേടും
കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളിനോക്കവേ മ്…

വെള്ളിതിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളില്‍ താലോലം താളം തേടും

കാവേരിക്കുളിരോളം മെയ്യാകെ പെയ്യുവാന്‍
ചെല്ലചെന്തമിഴീണം മൂളും തെന്നല്‍
മാലേയക്കുളുര്‍മഞ്ഞിന്‍ മാറ്റോലും തൂവലാല്‍
മഞ്ഞള്‍ തൂമണമെങ്ങും തൂകും നേരം
നീയെന്റെ ലോലലോലമാമുള്‍പ്പൂവിലെ
മൃദുദളങ്ങള്‍ മധുകണങ്ങള്‍ തഴുകുമെന്നോ

വെള്ളിതിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളില്‍ താലോലം താളം തേടും

നാടൊടിക്കിളിപാടും നാവേറിന്നീണവും
നല്ലൊമല്ക്കുടമേന്തും പുള്ളൊര്‍പെണ്ണും
നാലില്ലം തൊടി നീളെ മേയും പൂവാലിയും
പെരാള്‍പ്പൂംകുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നു ചെരുമീ യാമങ്ങളില്‍
അഴകുഴിഞ്ഞും വരമണിഞ്ഞും പുണരുമെന്നോ

വെള്ളിതിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളില്‍ താലോലം താളം തേടും
കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളിനോക്കവേ മ്…

വെള്ളിതിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളില്‍ താലോലം താളം തേടും

Song : Vellithinkal Poonkinnam
Movie : Meleparambil Aanveedu
Year : 1993
Singers : K. J. Yesudas, Minmini
Music : Johnson
Lyricist : Girish Puthenchery

Vellithinkal poonkinnam thullithoovum
Ullinnullil thaalolam thaalam thedum
Kaanaappoomcheppile thenkaashikkunkumam
Ellolam nullinokkave hm…

Vellithinkal poonkinnam thullithoovum
Ullinnullil thaalolam thaalam thedum

Kaverikkulirolam meyyaake peyyuvaan
Chellachenthamizheenam moolum thennal
Maaleyakkulirmanjin maattolum thoovalaal
Manjalthoomanamengum thookum neram
Neeyente lolalolamaamulppoovile
Mridudalangal madhukanangal thazhukumenno

Vellithinkal poonkinnam thullithoovum
Ullinnullil thaalolam thaalam thedum

Nadodikkilipaadum naaverinneenavum
Nallomalkkudamenthum pullorpennum
Naalillam thodi neele meyum poovaaliyum
Peraalppoomkuda choodum naagakkaavum
Naam thammilonnu cherumee yaamangalil
Azhakuzhinjum varamaninjum punarumenno

Vellithinkal poonkinnam thullithoovum
Ullinnullil thaalolam thaalam thedum
Kaanaappoomcheppile thenkaashikkunkumam
Ellolam nullinokkave hm…

Vellithinkal poonkinnam thullithoovum
Ullinnullil thaalolam thaalam thedum

Lyrics – Ml
Lyrics – En