Vellilappoovine

ഗാനം : വെള്ളിലപ്പൂവിനെ
ചിത്രം : രക്ഷാധികാരി ബൈജു ഒപ്പ്
വര്‍ഷം : 2017
ഗായകര്‍ : അനഘ സദന്‍
സംഗീതം : ബിജിബാല്‍‌
ഗാനരചന : ബി.കെ. ഹരിനാരായണന്‍ ‍

വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു
കള്ളക്കുറുമ്പൻ വെയില്
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല്
പൊന്നിൻ വെളിച്ചത്തിൽ ചിമ്മിയൊളിച്ചേ
തുള്ളിമീൻ പോലൊരു കൗമാരം
വന്നൂ മനസ്സിൽ പുലർകാലം…

വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു
കള്ളക്കുറുമ്പൻ വെയില്
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല്

സ്വപ്നത്തിൻ പീലിയാൽ പെട്ടെന്നു തൊട്ടപ്പോൾ
അപ്പൂപ്പൻതാടിയായുള്ളം
അക്കരെ ചെന്നപ്പോൾ പച്ചിലപ്പൊത്തിൽ
ഞാനെന്നോ മറന്നൊരെൻ ബാല്യം
ആരും കാണാതാ കാലം നുണയുമ്പോൾ
ഇതുവരെ തോന്നാത്ത മധുരം…

Song : Vellilappoovine
Movie : Rakshaadhikaari Baiju Oppu
Year : 2017
Singer(s) : Anakha Sadan
Music : Bijibal
Lyricist(s) : BK Harinarayanan

Vellilappoovine kannaaram pothunnu
kallakkurumpan veyilu
poovin kavilathe manjuthullikkullil
naanathin vaarmazhavillu
ponnin velichathil chimmiyoliche
thullimeen poloru koumaaram
vannoo manassil pularkaalam…

Vellilappoovine kannaaram pothunnu
kallakkurumpan veyilu
poovin kavilathe manjuthullikkullil
naanathin vaarmazhavillu

swapnathin peeliyaal pettennu thottappol
appooppanthaadiyaayullam
akkare chennappol pachilappothil
njaanenno marannoren baalyam
aarum kaanaathaa kaalam nunayumpol
ithuvare thonnaatha madhuram…

Lyrics – Ml
Lyrics – En