Valampiri Shankil

Song : Valampiri Shankil
Album : Vasanthageethangal
Year : 1984
Singer : KJ Yesudas
Music : Raveendran
Lyricist : Bichu Thirumala

ആആ…..ആ…..ആ…
വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം
മലയജകുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയില്‍ അഴകിന്നഴകേ..
നിന്റെ മനോഹരരൂപം…
മദാലസരൂപം… കോമളരൂപം…

വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം
ആആ…..ആ…..ആ…

ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയില്‍
സുന്ദരി തേടുന്നതാരേ ആരേ
ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയില്‍
സുന്ദരി തേടുന്നതാരേ ആരേ
ആ ചിത്രമെഴുതിയ മാരനെയോ…..
അതിലെ അവതാരദേവനെയോ…
പറയൂ നീ…

വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം
മലയജകുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയില്‍ അഴകിന്നഴകേ..
നിന്റെ മനോഹരരൂപം…
മദാലസരൂപം… കോമളരൂപം..
വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം…

വാതില്‍മാടത്തിലെ രതിശില്പവേലയില്‍
കണ്മണി കാണുന്നതെന്തേ എന്തേ..
വാതില്‍മാടത്തിലെ രതിശില്പവേലയില്‍
കണ്മണി കാണുന്നതെന്തേ..
ആ ശില്പകലയുടെ ചാതുര്യമോ…..
അതിലെ ശൃംഗാരചാപല്യമോ…
പറയൂ നീ…

വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം
മലയജകുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയില്‍ അഴകിന്നഴകേ..
നിന്റെ മനോഹരരൂപം…
മദാലസരൂപം… കോമളരൂപം..
വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം…

Song : Valampiri Shankil
Album : Vasanthageethangal
Year : 1984
Singer : KJ Yesudas
Music : Raveendran
Lyricist : Bichu Thirumala

Valampirishamkhil thulasee theertham
malayaja kunkuma mahaa prasaadam
pradakshina vazhiyil azhakinnazhake
Ninte manohara roopam
madaalasa roopam komalaroopam

Valampirishamkhil thulasee theertham
Aa…aa….aa….

chuttambalathile chuvar chithra bhamgiyil
Sundari thedunnathaare aare
chuttambalathile chuvar chithra bhamgiyil
Sundari thedunnathaare aare
aa chithramezhuthiya maaraneyo
athile avathaara devaneyo
parayoo nee

Valampirishamkhil thulasee theertham
malayaja kunkuma mahaa prasaadam
pradakshina vazhiyil azhakinnazhake
Ninte manohara roopam
madaalasa roopam komalaroopam

Vaathilmaadathile rathishilpa velayil
kanmani kaanunnathenthe enthe
Vaathilmaadathile rathishilpa velayil
kanmani kaanunnathenthe…
aa shilpa kalayude chaathuryamo
athile srimgaara chaapalyamo
parayoo nee

Valampirishamkhil thulasee theertham
malayaja kunkuma mahaa prasaadam
pradakshina vazhiyil azhakinnazhake
Ninte manohara roopam
madaalasa roopam komalaroopam
Valampirishamkhil thulasee theertham….

Lyrics – Ml
Lyrics – En