Vaanam mele

Song : Vaanam mele chirakeri
Movie : Kochavva Paulo Ayyappa Coelho
Year : 2016
Singer : Shankar Mahadevan
Music : Sooraj S Kurup
Lyricist : Sooraj S Kurup

വാനം മേലെ ചിറകേറി പോകാം
പോകാം ദൂരെ.. ചിറകേറിപ്പോകാം..
ചിഞ്ചിലം ജിഗ്‌ ജിഗ്‌ ജില്ലും പാറി പോകണേ കിളിയെ…
ചിഞ്ചിലം ജിഗ്‌ ജിഗ്‌ ജില്ലും പാറി പോകണേ കിളിയെ…
കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോണേ..

ആക്കാണ്ണും മലമേലെ ആകാശ കടലാണെ
മലയേറിയാലയ്യ നാടു മുഴുവൻ കാണാല്ലോ
കണ്ണെത്താ ദൂരത്തു ചെറുവള്ളി തിരകാണാം
പൊന്നമ്പിളി നീയും പോരുന്നോ

വാനം മേലെ ചിറകേറിപ്പോകാം
പോകാം ദൂരെ.. ചിറകേറിപ്പോകാം..

ഇന്നത്തെ പകലിന്റെ വെയിലാറും മുൻപേവ
മേലെ മുഴക്കം കേട്ടല്ലോ…
നീ പറയും നേരത്ത ഞാനുണ്ടി മുറ്റത്തു
ഇനി ഞാനും കൂടെ പോന്നാലോ

വാനം മേലെ ചിരികേറി പോകാം
പോകാം ദൂരെ.. ചിറകേറി പോകാം…
ചിഞ്ചിലം ജിഗ്‌ ജിഗ്‌ ജില്ലും പാറി പോകണേ കിളിയെ…
ചിഞ്ചിലം ജിഗ്‌ ജിഗ്‌ ജില്ലും പാറി പോകണേ കിളിയെ…
കാലത്തെ പാട്ടും പാടി …

വാനം മേലെ ചിറകേറി പോകാം .

Song : Vaanam mele chirakeri
Movie : Kochavva Paulo Ayyappa Coelho
Year : 2016
Singer : Shankar Mahadevan
Music : Sooraj S Kurup
Lyricist : Sooraj S Kurup

Vaanam mele chirakeri pokaam
Pokaam dhoore.. chirakeripokam..
Chijillam jig jig jillam paari pokane kiliye
Chijillam jig jig jillam paari pokane kiliye
Kaalathe pattum paadi engotta pokane..

Akkanum mala mele aakasa kadalaane
Malayeriyaalayya naadu muzhuvan kaanaallo
Kannettha dhoorath cheruvalli thira kaanaam
Ponnambili neeyum porunno

Vaanam mele chirakeri pokaam
Pokaam dhoore.. chirakeripokam..

Innathe pakalinte veyilaarum munpeva
Mele muzhakkam kettallo
Nee parayum nerath njanundi muttathe
Ini njanum koode ponaalo

Vaanam mele chirikeri pokaam
Pokaam dhoore chirakeri pokaam
Chijillam jig jig jillam paari pokane kiliye
Chijillam jig jig jillam paari pokane kiliye
Kaalathe paattum paadi…

Vaanam mele chirakeri pokaam.

Lyrics – Ml
Lyrics – En