Uthraalikkaavile amme

ഗാനം : ഉത്രാളിക്കാവിലെ അമ്മേ
ചിത്രം : ഏഴരക്കൂട്ടം
വര്‍ഷം : 1995
ആലാപനം : സുജാത മോഹന്‍
സംഗീതം : ജോണ്‍സണ്‍
ഗാനരചന : ഷിബു ചക്രവര്‍ത്തി ‍

ഉത്രാളിക്കാവിലെ അമ്മേ ഭഗവതി
തൃപ്പാദ പത്മ ദളം തൊഴുന്നേൻ
ഇഷ്ടവരദായിനീ ഭദ്രേ നനദുർഗ്ഗേ
അഷ്ട സൗഭാഗ്യങ്ങൾ തന്നീടണേ
സർഗ്ഗസൃഷ്ടി തൻ പുഷ്പം അർപ്പിച്ചിടുന്നേൻ
പുഷ്പം അർപ്പിച്ചിടുന്നേൻ

Song : Uthraalikkaavile amme
Movie : Ezharakotam
Year : 1995
Singer(s) : Sujatha Mohan
Music : Johnson
Lyricist(s) : Shibu Chakravarthy

Uthraalikkaavile amme bhagavathee
Thrippaada pathma dalam thozhunnen
Ishta varadaayini bhadre nanadurgge
Ashta soubhagyangal thanneedane
Sargga srushti than pushpam arppichidunnen
pushpam arppichidunnen

Lyrics – Ml
Lyrics – En