Ummarathe Chembakathe

Song : Ummarathe Chembakathe
Movie : Ivan maryadaraman
Year : 2015
Singer(s) : Devanand, Divya menon
Music : Gopi Sundar
Lyricist(s) : B K Harinarayanan
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ
രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെവന്ന മുത്തേ..
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ..
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ

നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ (2)

നിന്‍… ഉം…മിഴിയോ…ഉം … ആഴങ്ങളിലോടും പുഴപോലെ
ഞാന്‍…ഉം .. അലിയേ…ഉം..നീലാഞ്ജനമായി നിന്‍ മിഴിയാകെ
പറയാന്‍ അറിയാതെ… തിരയായി അനുരാഗം
പൊന്നോണവെയിലായി നിന്‍ മഴയില്‍ ഞാന്‍ മെല്ലെ
അകത്തെത്തുന്ന നേരം…
ചെറുമണിക്കൊന്നയായി നീ ചേര്‍ന്നു നിന്നിടാമോ
നെഞ്ചിലോലും എന്റെയോമല്‍… പഞ്ചവര്‍ണ്ണത്തത്തേ

ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ

നീ..ഉം.. അരികേ…ഉം കാണാന്‍ കൊതിയേറും കണിപോലെ
ഹാ..ഉം .. മൊഴിയോ..ഉം..വേഴാമ്പലിനുള്ളില്‍ മഴപോലെ
അകലാന്‍ അരുതാതെ നിഴലായി ഒഴുകി ഞാന്‍
നീ അരികില്ലാത്ത നിമിഷമോരോന്നില്‍ ഉടല്‍ പൊള്ളുന്നപോലെ
അഴകിതള്‍ പൂങ്കുരുന്നേ എന്റെ സ്വന്തമല്ലേ..
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ

ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ..
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ
രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെവന്ന മുത്തേ..
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ..
എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ..

നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ (2)

Song : Ummarathe Chembakathe
Movie : Ivan maryadaraman
Year : 2015
Singer(s) : Devanand, Divya menon
Music : Gopi Sundar
Lyricist(s) : B K Harinarayanan
Ummarathe chembakathe Chuttivanna thathe
Ennakathe then pazhathe Kattedutha thathe
Rakkinaavin vaathilooden Chaarey vanna muthe
Nenchilolam enteyomal Panchavarnnathathe (Ummarathe )

Nenchilolam enteyomal Panchavarnnathathe ( 2)

Nin hmm.. mizhiyo hmm.. Aazhangalilodum puzhapole
Njaan hmm.. aliye hmm.. Neelanjanamaai nin mizhiyaake
Parayaan ariyaathe Thirayaayi anuraagam
Ponnonaveyilaayi nin Mazhayil njan melle
Akathethunna neram…
Cherumanikonnayaayi Nee chernu ninnidaamo
Nenchilolam enteyomal Panchavarnnathathe (Ummarathe )

Nee hmm.. arike hmm.. Kaanan kothiyerum kani pole
Haa hmm.. mozhiyo hmm.. Vezhaambalinullil mazha pole
Akalaan aruthaathe Nizhalaai ozhuki njaan
Nee arikil illaatha nimishamoronnil Udal pollunna pole
Azhakithal poomkurunne Ente swanthamalle
Nenchilolam enteyomal Panchavarnnathathe (Ummarathe )

Ummarathe chembakathe Chuttivanna thathe
Ennakathe then pazhathe Kattedutha thathe

Nenchilolam enteyomal Panchavarnnathathe
Nenchilolam enteyomal Panchavarnnathathe(2)

Lyrics – Ml
Lyrics – En