Ullathu Chonnaal

Song : Ullathu Chonnaal
Movie : Rajamma@Yahoo
Year : 2015
Singer(s) : Vineeth Sreenivasan & Sangeetha Sreekanth
Music : Bijibal
Lyricist(s) : Anil Panachooran

ഹേ…
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…(2)
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ധൂം ന ധൂം ന ധന ധിരന (2)
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…

നെയ്തതിരി കൈത്തിരി പൂത്തുണരും തൃക്കാർത്തികയായി
ഒത്തിരി കാൽപ്പെരുമാറ്റവുമായ് പല പല കനവുകളാടി
നെയ്തതിരി കൈത്തിരി പൂത്തുണരും തൃക്കാർത്തികയായി
ഒത്തിരി കാൽപ്പെരുമാറ്റവുമായ് പല പല കനവുകളാടി
മോഹനമുരളിക തിരളിയ മധുരവലാളന തിരുവിഴയായീ…
വരും തരും തരംഗമേ….
ധൂം ന ധൂം ന ധന ധിരന (2)

ഹേ… ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ധൂം ന ധൂം ന ധന ധിരന ധൂം നധൂം നധാന ധിരന
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…

പൂപ്പടയാടിയൊരാരവമതു തിരതെന്നീ കാതിൽ
നാക്കില നാല്പതു കൂട്ടവുമായ് ചെറുമണിയൂണു വിളമ്പി…
പൂപ്പടയാടിയൊരാരവമതു തിരതെന്നീ കാതിൽ
നാക്കില നാല്പതു കൂട്ടവുമായ് ചെറുമണിയൂണു വിളമ്പി…
വാരൊളി മെഴുകിയ ധൃതിയിലെ മൃദുലയ ഭാവന ചിറകടിയായി…
സ്വരം തരും തരംഗമേ…
ധൂം ന ധൂം ന ധന ധിരന (2)

ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ധൂം ന ധൂം ന ധന ധിരന ധൂം നധൂം നധാന ധിരന
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല…

Song : Ullathu Chonnaal
Movie : Rajamma@Yahoo
Year : 2015
Singer(s) : Vineeth Sreenivasan & Sangeetha Sreekanth
Music : Bijibal
Lyricist(s) : Anil Panachooran

Hey.. Ullathu chonnaal ullam ithu pol
thulli thulimbittillaa
hmm..Ullathu chonnaal ullam ithu pol
thulli thulimbittillaa

Manamaakepaade oru poora paathira
Nillaavu chorinju panithoru nilayam
Doomna doomna dana dhirana..
Doom..na doomna dana dhirana.. (Ullathu chonnaal)

Neythiri kaithiri poothunarum
thrikkarthikayaayi
Othiri kaalperumaattavumaay
pala pala kanavukalaadi..
Neythiri kaithiri poothunarum
thrikkarthikayaayi
Othiri kaalperumaattavumaay
pala pala kanavukalaadi..

Mohana muralika thiraliya
madhurava laalana thiruvizhayaayi..

Varum tharum tharangame..

Doomna doomnaa dana dhirana..
Doomna doomnaa dana dhirana..

Hey..Ullathu chonnaal ullam ithu pol
thulli thulimbittillaa
hmm..Ullathu chonnaal ullam ithu pol
thulli thulimbittillaa

Manamaakepaade oru poora paathira
Nillaavu chorinju panithoru nilayam
Doomna doomna dana dhirana..
Doom..na doomna dana dhirana.. (Ullathu chonnaal)

Poopadayaadiyoraaravamathu
thirathenni kaathil
Naakkila naalpathu koottavumaay
cherumani oonu vilambi..
Poopadayaadiyoraaravamathu
thirathenni.. kaathil
Naakkila naalpathu koottavumaay
cherumani oonu vilambi…

Aaroli mezhukiya kudiyile mridulaya
bhaavana chirakadiyaayi..
Swaram tharaam tharangame.

Doomna doomna dana dhirana
Doomna doomna dana dhirana

Ullathu chonnaal ullam ithu pol
thulli thulimbittillaa
Manamaakepaade oru poora paathira
Nillaavu chorinju panithoru nilayam
Doomna doomna dana dhirana..
Doomna doomna dana dhirana.. (Ullathu chonnaal)

Lyrics – Ml
Lyrics – En