Thenorutthiri paalorutthiri

ഗാനം : തേനൊരുത്തിരി
ചിത്രം : തോപ്പില്‍ ജോപ്പന്‍
വര്‍ഷം : 2016
ഗായകര്‍ : നിരഞ്ജ് സുരേഷ്
സംഗീതം : വിദ്യാസാഗര്‍
ഗാനരചന : റഫീഖ് അഹമ്മെദ്

ഏലെലങ്കിടി ഏലെലങ്കിടി ഏലേലമ
ഏലേലമ ഏലേലമ ഏലേലമ

തേനൊരുത്തിരി പാലൊരുത്തിരി
നീലമുന്തിരി നീര്
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ നിറഞ്ഞു നിന്ന തേക്കടിത്തടാകമോ..
പകൽ തനിച്ചു മിന്നി മിന്നി നിന്ന താരമോ
ഇതാണു കാവ്യനായകൻ
തോപ്പിൽ ജോപ്പൻ യ തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ …

തേന് തൊട്ട് തൊട്ട്
ഇണ കുണുക്കുമിട്ട് പിറന്ന നാട് സുന്ദരി
പീരുമേട്ടുകാരി പറന്ന പാട്ടുകാരി
അവന്റെ പേരുചൊല്ലടി …
ചുരങ്ങളിൽ താനേ മിന്നും തങ്കകിണ്ണം
മരങ്ങളിൽ സ്വര്‍ണ്ണം വാരി തൂകും നേരം
കിഴക്കു പൂക്കുമാ…കരിമ്പു തോട്ടവും
കൊതിച്ചു നിന്ന കാമുകൻ

തേനൊരുത്തിരി പാലൊരുത്തിരി
നീലമുന്തിരി നീര്
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ നിറഞ്ഞു നിന്ന തേക്കടിത്തടാകമോ..
പകൽ തനിച്ചു മിന്നി മിന്നി നിന്ന താരമോ
ഇതാണു കാവ്യനായകൻ
തോപ്പിൽ ജോപ്പൻ യ തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ ……

Song : Chil chinchilamaay
Movie : Thoppil Joppan
Year : 2016
Singer(s) : Niranj Suresh
Music : Vidyasagar
Lyricist : Rafeeq Ahamed

Elelenkidi elelenkidi elelama
Elelama elelama elelama

Thenorutthiri paalorutthiri neelamunthiri neeru
Cherumappadi chertha chakkara
Chaarinotthavanaar
Avan niranjuninna thekkadithadaakamo..
Pakal thanichu minni minni ninna thaaramo
Ithaanu kaavya nayakan
Thoppil joppanya ya thoppil joppan
Thoppil joppan Thoppil joppan….

Then thott thott
Inakunnukumitt piranna naad sundhari
Peerumettukaari paranna paatukaari
Avante perucholladi…..
Churangalil thaane minnum thankakinnam
Marangalil swarnam vaari thookum neram
Kizhakku pookkumakarimbu thottavum
Kothichu ninna kaamukan

Thenorutthir,paalorutthiri,neelamunthiri neeru
Cherumappadi thertha chakkara
Chaarinotthavanaar
Avan niranjuninnadhekkadikadakamo
Pakal thanichu minni minni ninna thaaramo
Ithaanu kaavya nayakan
Thoppil joppanya ya thoppil joppan
Thoppil joppan Thoppil joppan….

Lyrics – Ml
Lyrics – En