Theliveyilazhakum

Song : Theliveyilazhakum
Movie : Maheshinte Prathikaram
Year : 2016
Singer(s) : Sudeep Kumar, Sangeetha Sreekanth
Music : Bijibal
Lyricist(s) : Rafeeque Ahamed
തെളിവെയിലഴകും.. ല ല ല…
മഴയുടെ കുളിരും.. ല ല ല…
മണ്ണില്‍ ചേര്‍ന്നുണരുന്ന സംഗീതം…
കളിചിരിയുണരും… ഉണരും…
വഴികളിലൊഴുകി… ഒഴുകീ…
തമ്മില്‍ നാം കൈമാറും പുന്നാരം…
കാലത്തുണരും നേരം കാണും മലരും…
രാവില്‍ കുഴലൂതുന്നൊരു കാണാ കുയിലും…
അരികില്‍ വരും… കഥ പറയും…
കനവുകളോ ചിറകണിയും…

കാണാതെ മേലാകെ ജലകണമെറിയും
മഴയുടെ കളിവാക്കില്‍ അടിമുടി നനയും…
ഈ മണ്ണിലായ് നീര്‍ത്തുള്ളികള്‍
ഉതിര്‍ന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും…
കരളില്‍ ഒരു കുളിരുണരും… ഉം…

ആദ്യാനുരാഗത്തിന്‍ പുഴുമഴമണികള്‍
ഇരുമനസ്സില്‍താളിള്‍ നനവുകളെഴുതീ…
ആ കണ്ണിലും ഈ കണ്ണിലും…
ഒരായിരം നിലാവിന്റെ തിരനുരയോഴുകീ…
പടവുകളിള്‍ പുഴ കയറീ…
പ്രണയികളറിയും കരളിലെയിതളിള്‍…
വിണ്ണില്‍ നിന്നുതിരുന്നൊരുന്മാദം…
ഇലയില്‍ തെളിയും മലരില്‍ വിരിയും
പൊന്നിന്‍ പുലര്‍കാല സല്ലാപം…
കാണുന്നതിനെല്ലാമൊരു ചേലും നിറവും…
കേള്‍ക്കുന്നതിനെല്ലാമൊരു പാട്ടിന്‍ ശ്രുതിയും…
അവനുണരും അവള്‍ വിരിയും
ഇരുപുഴയായ് ഇടകലരും…

Song : Theliveyilazhakum
Movie : Maheshinte Prathikaram
Year : 2016
Singer(s) : Sudeep Kumar, Sangeetha Sreekanth
Music : Bijibal
Lyricist(s) : Rafeeque Ahamed

Theliveyil Azhakum Lalla Laa..
Mazhayude Kulirum Lalla Laa..
Mannil Chernunarunna Sangeetham

Kalichiri Unarum Unarum…
Vazhikalil Ozhukee Ozhukee…
Thammil Naam Kai Maarum Punnaaram..

Kaalathunarum Neram Kaanum Malarum
Raavil Kuzhal Oothunnaru Kaanaa Kuyilum
Arikil Varum Katha Parayum Kanavukalo Chirakaniyum

Kaanaathe Melaake Jala Kaniyeriyum
Mazhayude Kali Vaakkil Adi Mudi Nanayum
Ee Mannilaay Neer Thullikal
Uthirnnethi Alinjhethi Puthu Manamuthirum
Karalil Oru Kulirunarum

Aadhyaanu Raagathin Puthu Mazha Manikal
Iru Manassil Thaalil Nanavukal Eyuthee..

Aa Kannilum Ee Kannilum
Oraayiram Kinaavinte Thira Nura Ozhuki
Padavukalil Puzha Kayaree..

Pranayikal Ariyum Karalile Ithalil

Vinnil Ninnuthirunnorunmaadham
Ilayil Theliyum Malaril Viriyum
Ponnin Pularkaala Sallaapam

Kaanunnathinellaamoru Cheelum Niravum
Kelkkunnathinellaamoru Paattin Sruthiyum

Avan Unarum Aval Viriyum
Iru Puzhayaay Idakalarum

Lyrics – Ml
Lyrics – En