Thandodinja thaamarayil

ഗാനം : തണ്ടൊടിഞ്ഞ താമരയിൽ
ചിത്രം : ആഹ
വര്‍ഷം : 2021
ആലാപനം : വിജയ് യേസുദാസ്, സയനോര ഫിലിപ്പ്
സംഗീതം : സയനോര ഫിലിപ്പ്
ഗാനരചന : സയനോര ഫിലിപ്പ്

മ്മ്മം ​മ്മം ​ഒഹ്… ഒഹൊ…
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ

ഓഹ്…ഓഹൊ….
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ

ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കുരുമ്മി കൂടാമോ
മൂടിവച്ചു കുഞ്ഞിലചുണ്ടിൽ
മർമ്മരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻ
കിളിയേ എന്നടുത്തെത്താമോ

തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ

കണ്ണു വയ്ക്കും പൊന്നിളനീർ
തിങ്കളിന്റെ കൺമഷി നീ
ആരാരേ ആരേ തേടിവന്നു നീ
ഇന്നു നിന്റെ കണ്ണണിയാൻ
വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായ്..
നീയെന്റെ നാണത്തിൻ ചിമിഴായ്
നീയീ മേട്ടിലെ മണമായ്
നീയെന്റെ മോഹത്തിൻ കൊടിയായ്
രാക്കുളിർ കാറ്റിലേ നനവായ്
മഞ്ഞായ് പുണരും മൃദുവായ്

തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ

കണ്ണെറിയും മാന്മിഴിയാൽ
മന്മദന്റെ പൂവമ്പുമായ്‌
ഇന്നെന്റെ ചോരും കൂട്ടിൽ വന്നിതാ..
ഇന്നെന്റെ കണ്ണിതിലായ്
വന്നുദിക്കും സൂരിയനായ്
വാതിലിൻ ഓരം ചേർന്നു നിൽപ്പൂ ഞാൻ
നീയെന്നുമെന്നിലെ കനവായ്
മോതിരക്കയ്യിലെ നിധിയായ്
എന്നിലെ ശ്വാസത്തിൻ കണമായ്
എന്നിലേ മോഹത്തിൻ ചിറകായ്
നീയാം കുളിരിൻ ഉറവായ്

തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കുരുമ്മി കൂടാമോ
മൂടിവച്ചു കുഞ്ഞിലചുണ്ടിൽ
മർമ്മരങ്ങൾ കേൾക്കാമോ-
ഊയലാടി ആടി ആടി പൊൻ കിളിയേ
എന്നടുത്തെത്താമോ…

Song : Thandodinja thaamarayil
Movie : Aaha
Year : 2021
Singer : Sayanora Philip, Vijay Yesudas
Music : Sayanora Philip
Lyricist : Sayanora Philip

Mmm mmm ooh… ooh…
Thandodinja thaamarayil
vannananja poonkiliye
nenchiloru pon kanavin
then kudikkan vaayo

Oh…Oho….
thandodinja thaamarayil
vannananja poonkiliye
nenchiloru pon kanavin
then kudikkan vaayo

chanthamulla vaakachottil
kokkurmmi koodaamo
moodivachu kunjilachundil
marmmarangal kelkkaamo
ooyalaadi aadi aadi pon
kiliye ennaduthethaamo

thandodinja thaamarayil
vannananja poonkiliye
nenchiloru pon kanavin
then kudikkan vaayo

Kannu vaykkum ponnilaneer
thinkalinte kanmashi nee
aaraaro aare thedivannu nee
innu ninte kannaniyaan
vannuthirum pookkani njan
chembakam pookkum kaavil melamaay
neeyente naanathin chimizhaay
neeyee mettile manamaay
neyente mohathin kodiyaay
raakkulir kaattile nanavaay
manjaay punarum mriduvaay

Thandodinja thaamarayil
vannananja poonkiliye
nenchiloru pon kanavin
then kudikkan vaayo

Kanneriyum maanmizhiyaal
manmadante poovambumaay
innente chorum koottil vannitha
innente kannithilaay
vannudikkm sooriyanaay
vaathilin oram chernnu nilppoo njaan
neeyennumennile kanavaay
mothirakkayyile nidhiyaay
priyaswaasathin kanamaay
ennile mohathin chirakaay
neeyaam kulirin uravaay

Thandodinja thaamarayil
vannananja poonkiliye
nenchiloru pon kanavin
then kudikkan vaayo
chanthamulla vaakachottil
kokkurmmi koodaamo
moodivachu kunjilachundil
marmmarangal kelkkaamo
ooyalaadi aadi aadi pon kiliye
ennaduthethaamo….

Lyrics – Ml
Lyrics – En