Thambiraan noyambu

ഗാനം : തമ്പിരാൻ നോയമ്പ്
ചിത്രം : എസ്ര
വര്‍ഷം : 2017
ആലാപനം : വിപിന്‍ രവീന്ദ്രന്‍
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : അന്‍വര്‍ അലി

തമ്പിരാൻ നോയമ്പ് തുണയായിരിക്കേണോം..
അലങ്കാരമന്തനാടാരിച്ചു കാട്ടേണോം..
അഴകുള്ള ചേലയും കെട്ടിയുടുത്തു തേ … …..
അരയില-രഞ്ഞാണമിട്ടതുമായി തേ …..

ചേർമ്മയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും
അരയുമേ- കാതിലുണ്ടലുക്കത്തു മാല മാറിലും
പൂ നിരഞ്ച കാർമുടിയും
തണ്ടണിഞ്ച-ലഞ്ചക്കാലും
ചന്തമേറും അമ്പകസ്തൂരി മേ …
പനിനീറ്റിൽ ആടിയേ …

തമ്പിരാൻ നോയമ്പ് തുണയായിരിക്കേണോം..
അലങ്കാരമന്തനാടാരിച്ചു കാട്ടേണോം..
അഴകുള്ള ചേലയും കെട്ടിയുടുത്തു തേ ….
അരയില-രഞ്ഞാണമിട്ടതുമായി തേ ..

Song : Thambiraan noyambu
Movie : Ezra
Year : 2017
Singer(s) : Vipin Raveendran
Music : Rahul Raj
Lyricist(s) : Anwar Ali

Thambiraan noyambu thunayaayirikkenom
alankaaramanthanadaarichu kaattenom
azhakulla chelayum kettiyuduthu the….
arayil aranjaanamittathumaayi the….

chermayulla thaakkolkkoottam kilungidum
arayume- kaathilundalukkathu maala maarilum
poo nirancha kaarmudiyum
thandanincha lenchakkaalum
chanthamerumampakasthoori me…
panineettil aadiye…

thambiraan noyambu thunayaayirikkenom..
alankaaramanthanadaarichu kaattenom…
azhakulla chelayum kettiyuduthu the….
arayil aranjaanamittathumaayi the….

Lyrics – Ml
Lyrics – En