Thamara Noolinal

Song : Thamara Noolinal
Movie : Mullavalliyum Thenmavum
Year : 2003
Singer(s) : G. Venugopal, Gayatri Asokan
Music : Ousepachan
Lyricist(s) : Girish Puthenchery

താമര നൂലിനാല്‍ മെല്ലെയെനന്‍ മേനിയില്‍
തൊട്ടു വിളിയ്ക്കൂ…
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍
മുട്ടി വിളിയ്ക്കൂ…
എന്റെ മാറോടു ചേര്‍ന്നൊരു പാട്ടുമൂളൂ
മണിവിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെയെന്നെ നീയുറക്കൂ…

താമര നൂലിനാല്‍ മെല്ലെയെനന്‍ മേനിയില്‍
തൊട്ടു വിളിയ്ക്കൂ

വെയിലേറ്റു വാടുന്ന പൂവു പോലെ
പൂങ്കാറ്റിലാടും കടമ്പു പോലെ
ഒരു കടല്‍ പോലെ നിന്‍ കാലടിയില്‍
തിരനുരക്കൈകളും നീട്ടിനില്പ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
നെറുകയിലൊരു മുത്തം തന്നില്ലാ…

മ്ഹ്ഹ്…… മ്ഹ്ഹ്…… മ്ഹ്ഹ്…… മ്ഹ്ഹ്……

ആരിര രരിരരൊ ആരാരൊ ആരിര രാരി രാരൊ

താമര നൂലിനാല്‍ മെല്ലെയെനന്‍ മേനിയില്‍
തൊട്ടു വിളിയ്ക്കൂ…
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍
മുട്ടി വിളിയ്ക്കൂ…

തിരമേലെ ആടുന്ന തിങ്കള്‍ പോലെ
തീരത്തുലാവും നിലാവു പോലെ
നറുമഴ പോലെ നിന്‍ പൂഞ്ചിമിഴില്‍
ഒരു ചെറുമുത്തുമായ് കാത്തുനില്പ്പൂ…
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലര്‍ വെയിലിനു പൂക്കള്‍ തന്നില്ലാ …

മ്ഹ്ഹ്…… മ്ഹ്ഹ്…… മ്ഹ്ഹ്…… മ്ഹ്ഹ്……

താമര നൂലിനാല്‍ മെല്ലെയെനന്‍ മേനിയില്‍
തൊട്ടു വിളിയ്ക്കൂ
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍
മുട്ടി വിളിയ്ക്കൂ
എന്നെ മാറത്തു ചേര്‍ത്തൊരു പാട്ടുമൂളു
തളിര്‍ വിരലിനാല്‍ താളമിടു…
മെല്ലെ മെല്ലെയെന്നെ നീയുറക്കൂ…

Song : Thamara Noolinal
Movie : Mullavalliyum Thenmavum
Year : 2003
Singer(s) : G. Venugopal, Gayatri Asokan
Music : Ousepachan
Lyricist(s) : Girish Puthenchery

Thamaranoolinal melleyen meniyil
Thottovilikoo…
Thazhittu poottumen nenjile vathilil
Mutti vilikoo…
Ente marodu chernoru pattu mooloo
Mani viralinal thalamidoo
Melle melleyenne neeyurakoo

Thamaranoolinal melleyen meniyil
Thottovilikoo…

Veyilettu vadunna poovu pole
Poonkattiladum kadambu pole
Oru kadal pole nin kaladiyil
Thiranura kaikalum neetti nilpoo
Ennittun ennittum enthe nee innente
Nerukayiloru mutham thannila

Ohhh……Ohhh…..Ohhh…Ohhh….

Arira rariraro araro arira rari raro

Thamaranoolinal melleyen meniyil
Thottovilikoo…
Thazhittu poottumen nenjile vathilil
Mutti vilikoo..

Thirameleyadunna thinkal pole
Theerathulavum nilavu pole
Narumazha pole nin poonchimizhil
Oru cheru muthumai kathunilpoo
Ennittum ennittum enthe nee innente
Pular veyilinu pookkal thannilla

Ohhh…Ohhh….Ohhh…Ohh…

Thamara noolinal melleyen meniyil
thottu vilikoo…
Thazhittu poottumen nenjile vathilil
mutti vilikoo…
Enne marathu cherthoru pattu mooloo
thalir viralinal thalamidoo
Melle melle enne neeyurakkoo…

Lyrics – Ml
Lyrics – En