Thaan Kuzhichu

ഗാനം : താന്‍ കുഴിച്ചു താനേ
ചിത്രം : ഹിമാലയത്തിലെ കശ്മലന്‍
വര്‍ഷം : 2017
ആലാപനം : സൂരജ് സന്തോഷ്
സംഗീതം : അരവിന്ദ് ചന്ദ്രശേഖര്‍
ഗാനരചന : വിനായക് ശശികുമാര്‍

താന്‍ കുഴിച്ചു താനേ
വീണു പോയൊരക്കിടി
കൂട്ട് വിട്ട കൂട്ടര്‍
അന്ന് പെട്ടൊരക്കിടി
രാശി തെറ്റി വന്നു
പെട്ട മുട്ടനക്കിടി
കേട്ട നാട്ടു കൂട്ടം
ഒത്തു പോയൊരക്കിടി

പായസം പോലെ ഓര്‍ത്തു ഞാന്‍
നാവിലേക്കൊഴിച്ച കയ്പ്
നീര് തന്നൊരക്കിടി
പുലികളായ് പാഞ്ഞു വന്നതും
പിന്നെ പൂച്ചയായി വാല്‍ മടക്കി
നിന്ന് പോയൊരക്കിടി

കാത്തു കാത്തു വെച്ചൊരീ
ഇഷ്ടമെന്ന കഞ്ഞിയില്‍
പാറ്റ നക്കിയതെന്നക്കിടി
കണ്ടവന്റെ കഞ്ഞിയോ
കട്ടെടുത്തു മോന്തിയാല്‍
നാവു പൊള്ളും എന്നോരക്കിടി
ചുറ്റിലും കണ്ട
മാലോകരക്കിടി
പാപികള്‍ ചെന്ന
പാതാളമക്കിടി

പായസം പോലെ ഓര്‍ത്തു ഞാന്‍
നാവിലേക്കൊഴിച്ച കയ്പ്
നീര് തന്നൊരക്കിടി
പുലികളായ് പാഞ്ഞു വന്നതും
പിന്നെ പൂച്ചയായി വാല്‍ മടക്കി
നിന്ന് പോയൊരക്കിടി

Song : Thaan Kuzhichu
Movie : Himalayathile Kashmalan
Year : 2017
Singer : Sooraj Santosh
Music : Aravind Chandrasekhar
Lyricist : Vinaayak Sasikumar

Thaan Kuzhichu Thaane
Veenu Poyorakkidi
Koottu Vitta Koottar
Annu Pettorakkidi
Raashi Thetti Vannu
Petta Muttanakkidi
Ketta Naatu Koottam
Othu Poyorakkidi

Paayasam Pole Orthu Njaan
Naavilekkozhicha Kaippu
Neeru Thannorakkidi
Pulikalaay Paanju Vannathum
Pinne Poochayaayi Vaal Madakki
Ninnu Poyorakkidi

Kaathu Kaathu Vechoree
Ishtamenna Kanjiyil
Paatta Nakkiyathennakkidi
Kandavante Kanjiyo
Katteduth Monthiyaal
Naavu Pollumennorakkidi
Chuttilum Kanda
Maalokarikkidi
Paapikal Chenna
Paathalamakkidi

Paayasam Pole Orthu Njaan
Naavilekkozhicha Kaippu
Neeru Thannorakkidi
Pulikalaay Paanju Vannathum
Pinne Poochayaayi Vaal Madakki
Ninnu Poyorakkidi

Lyrics – Ml
Lyrics – En