Thaalappoli thakiladi
ഗാനം : താലപ്പൊലി തകിലടി
ചിത്രം : അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : ഗിരീഷ് പുത്തെഞ്ചേരി
സാസസ സാസസ രി.രിരി രി.രിരി മാമമ മാമമ
പാപപ പാപപ നി… സ… രി… നി.പസ ….
താലപ്പൊലി തകിലടി പടഹം വാദ്യവിശേഷവുമായി-
സുരവാദ്യ വിശേഷവും ആയ്
ആരോഗ്യ ശ്രീമാന്നിന്നൊരു മംഗള വരവേല്‍പ്പ്-
തിരു മംഗള വരവേല്‍പ്പ്
ഗജരാജന്‍ അകമ്പടി ഉണ്ടേ
പടനായകന് മുമ്പിലും ഉണ്ടേ
മൂളക്കം മൂളിവരും മഞ്ചല് മാളോരേ……
അഅആ അഅആ അഅആ അആ
താലപ്പൊലി തകിലടി പടഹം വാദ്യവിശേഷവുമായി-
സുരവാദ്യ വിശേഷവും ആയ്
ആരോഗ്യ ശ്രീമാന്നിന്നൊരു മംഗള വരവേല്‍പ്പ്-
തിരു മംഗള വരവേല്‍പ്പ്
ധീം തനന
സ്നേഹത്തിന് കുളിര് ഓടും കുശറികള് വീശുന്നേ-
ഉം………..
വാത്സല്യം നിറനിറയാന്‍ കാലു തിരുമ്മുന്നേ-
ഉം………
മൂര്‍ധാവില്‍ ശുക്രന് ഉദിച്ചൊരു കിഴവച്ചാര് ഇപ്പോള്‍
മൂലോകം മുഴുവനും ഉള്ളം കയ്യില്‍ ഒതുക്കുന്നേ….
താലപ്പൊലി തകിലടി പടഹം വാദ്യവിശേഷവുമായി –
സുരവാദ്യ വിശേഷവും ആയ്
ആരോഗ്യ ശ്രീമാന്നിന്നൊരു മംഗള വരവേല്‍പ്പ് –
തിരു മംഗള വരവേല്‍പ്പ്
അഅആ അഅആ അഅആ അആ
ധീംതനനം
നീരാടാന്‍ പനിനീരിന് പൂംകുളം ഉണ്ടല്ലോ-
ഉം……….
തേവാരം കഴിയാനോ തൊട്ടിലും ഉണ്ടല്ലോ-
ഉം……..
ആചാരത്തിരുവെടി പൊട്ടി അമ്പലമണി മുട്ടി
ആചാരത്തിരുവെടി പൊട്ടി അമ്പലമണി മുട്ടി
അമൃതേത്തോ വിഭവസമൃദ്ധം വന്നു നിരക്കുന്നേ…
അഅആ അഅആ അഅആ അആ..
താലപ്പൊലി തകിലടി പടഹം വാദ്യവിശേഷവുമായി-
സുരവാദ്യ വിശേഷവും ആയ്
ആരോഗ്യ ശ്രീമാന്നിന്നൊരു മംഗള വരവേല്‍പ്പ്-
തിരു മംഗള വരവേല്‍പ്പ്
ഗജരാജന്‍ അകമ്പടി ഉണ്ടേ
പടനായകന് മുമ്പിലും ഉണ്ടേ
മൂളക്കം മൂളിവരും മഞ്ചല് മാളോരേ…..
അഅആ അഅആ അഅആ അആ
Song : Thaalappoli thakiladi
Movie : Avittam thirunaal Aarogya Sreeman
Year : 1995
Singer : KJ Yesudas
Music : SP Venkitesh
Lyricist : Gireesh Puthenchery
Sasasa saasasa ririri ririri maamama maamama
paapapa paapapa nisarinipasa
Thaalappoli thakiladi padaham vaadya visheshavumaay
suravaadya visheshavum aayi
aarogya sreemaaninnoru mamgala varavelppu
thiru mamgala varavelppu
gajaraajan akampadi unde padanaayakan munpilum unde
moolakkavum moolivarum manchalu maalore
aa..aa.aa..aa.a.aa..a.
Thaalappoli thakiladi padaham vaadya visheshavumaay
suravaadya visheshavum aayi
aarogya sreemaaninnoru mamgala varavelppu
thiru mamgala varavelppu
Dheem thanana
snehathin kulir odum kusharikal veeshunne um..
vaalsalyam niranirayaan kaalu thirummunne um..
moordhaavil shukran udichoru kizhavachaar ippol
moolokam muzhuvanum ullam kaiyyil othukkunne
aa..aa.aa..aa.a.aa..a.
Thaalappoli thakiladi padaham vaadya visheshavumaay
suravaadya visheshavum aayi
aarogya sreemaaninnoru mamgala varavelppu
thiru mamgala varavelppu
dheem thananam
neeraadaan panineerin poonkulam undallo um..
thevaaram kazhiyaano thottilum undallo
aachaarya thiruvadi potti ambala mani mutti
amruthetho vibhava samrudham vannu nirakkunne
aa..aa.aa..aa.a.aa..a.
Thaalappoli thakiladi padaham vaadya visheshavumaay
suravaadya visheshavum aayi
aarogya sreemaaninnoru mamgala varavelppu
thiru mamgala varavelppu
gajaraajan akampadi unde padanaayakan munpilum unde
moolakkavum moolivarum manchalu maalore
aa..aa.aa..aa.a.aa..a.