Thaalam poy thappum

ഗാനം : താളം പോയ് തപ്പും പോയ്
ചിത്രം : അയ്യപ്പനും കോശിയും
വര്‍ഷം : 2020
ആലാപനം : സംഗീത, ജാക്സ് ബിജോയ് & നഞ്ചമ്മ
സംഗീതം : ജാക്സ് ബിജോയ്
ഗാനരചന : റഫീഖ് അഹമ്മെദ്

നാടുമേച്ചിനിനത്തിടവെ
ദൈവ മകളേ…
നമക്കിചിമേ.. മേച്ചിപേച്ചിനുവോ
ദൈവ മകളെ ..

താളം പോയ് തപ്പും പോയ് –
ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ …
ആ ചാമ്പൽ കൂനേല്..-
തീ നാളം നീറിയെറിഞ്ഞേ …
ആടിപ്പെയ്യ് …കാറ്റേ നാളം നീ കണ്ടോ
വരും വരായ്ക പോൽ

വീശുന്നോ വീശില്ലെന്നോ …
പോരുന്നോ പൊരില്ലെന്നോ …
വീശുന്നോ വീശില്ലെന്നോ …
പോരുന്നോ പൊരില്ലെന്നോ …

താളം പോയ് തപ്പും പോയ്
ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ …
ആ ചാമ്പൽ കൂനേല്…
തീ നാളം നീറിയെരിഞ്ഞേ ..

പകലോ …….. രാത്രിയോ …..
വെളിച്ചമോ………..ഇരുളോ ….
നിഴലോ ……….. നാളമോ …
ശരിക്കുമീ ……… പൊരുളേതോ …..
നിൻ ജീവിതമിത് …മറ്റാരോ കാണും –
സ്വപ്നമോ ….സത്യമോ…. മായയോ …..
കാലത്തിൻ ജാലത്തിൻ നൂലേണിയിൽ ..
കോലങ്ങൾ പാവക്കൂത്താടുന്നുവോ …….

താളം പോയ് തപ്പും പോയ് –
ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ …
ആ ചാമ്പൽ കൂനേല്…
തീ നാളം നീറിയെരിഞ്ഞേ …
ആടിപ്പെയ്യ് കാറ്റേ… നാളം നീ… കണ്ടോ …
വരും വരായ്ക പോൽ

വീശുന്നോ വീശില്ലെന്നോ …
പോരുന്നോ പൊരില്ലെന്നോ …
വീശുന്നോ വീശില്ലെന്നോ ……
പോരുന്നോ പൊരില്ലെന്നോ …

Song : Thaalam poy thappum
Movie : Ayyappanum Koshiyum
Year : 2020
Singers : Sangeethaa , Jakes Bejoy & Nanjamma
Music : Jakes Bejoy
Lyricist : Rafeeque Ahammed

Naadumechininathidave
Daiva makale…
Namakichime mechipechinuvo
Daiva makale …

Thaalam poy thappum poy-
Innu raavin chaambaladinje….
Aa chaambal koonelu-
Thee naalam neeriyerinje….
Aadippeyyu kaatte… naalam nee kando….
varum varaayka pol

Veeshunno… veeshillenno…..
Porunno… porillenno…..
Veeshunno.. veeshillenno…..
Porunno.. porillenno…..

Thaalam poy thappum poy-
Innu raavin chaambaladinje….
Aa chaambal koonelu-
Thee naalam neeriyerinje….

Pakaloo…… raathriyo….
Velichamo…..irulo…….
Nizhalo……………..naalamo…
Sharikkumee…….poruletho..
ninjeevithamith…….mattaaro kaanum…..
Swapnamo……satyamo….maayayo…..
Kaalathin jaalathin nooleniyil…..
Kolangal paavakkoothaadunnuvo…….

Thaalam poy thappum poy-
Innu raavin chaambaladinje……..
Aa chaambal koonelu
Thee naalam neeriyerinje….
Aadippeyyu kaatte naalam nee kando….
Varum varaayka pol

Veeshunno.. veeshillenno…..
Porunno.. porillenno…..
Veeshunno veeshillenno…..
Porunno porillenno…..

Lyrics – Ml
Lyrics – En